ടിക് ടോക് സൂപ്പർ താരം ഇനി സിനിമയിൽ; ചുമട്ടുതൊഴിലാളി മജേഷ് ഹാപ്പിയാണ്

ടിക് ടോക് താരം മജേഷിന്റെ സിനിമാ സ്വപ്‌നം പൂവണിയുന്നു. വേറിട്ട ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ നേടിയെടുത്ത മജേഷ് ചോതി എന്ന മജ അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌ സ്‌ക്രീനില്‍ അരങ്ങേറുന്നത്.മജയും കൂട്ടുകാരും ചെയ്ത ടിക് ടോക് വീഡിയോകളിൽ പലതും വൈറലായിരുന്നു. ചുമട്ടുതൊഴിലാളിയായ മജയ്ക്ക് ഭാര്യയാണ് ടിക് ടോക് പരിചയപ്പെടുത്തിയത്. ടിക് ടോക് വീഡിയോയ്ക്ക് താഴെ ഒരു മെസേജാണ് മജയെ തേടിയെത്തിയത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. അപ്പോള്‍ തന്നെ താന്‍ യെസ് എന്ന് പറഞ്ഞുവെന്നും മജേഷ് പറഞ്ഞു.

സംഭവം പൊളിച്ചുട്ടോ …ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ ..

സംഭവം പൊളിച്ചുട്ടോ …ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ ..https://youtu.be/pXuRZELWY-Mhttps://youtu.be/pXuRZELWY-Mhttps://youtu.be/pXuRZELWY-M

Tik tok viral ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಡಿಸೆಂಬರ್ 8, 2018