പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ; വീഡിയോ വൈറലാകുന്നു

പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ വൈറലാകുന്നു. അദ്ദേഹത്തിന്റെ മകള്‍ തന്നെയാണ് വീഡിയോ ചെയ്‌തിരിക്കുന്നത്‌