ചരിത്രം സൃഷ്ടിക്കുമോ…..? രണ്ട് യുവതികൾ മല കയറുന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ മല കയറുന്നു. ഇരുവരും നീലിമല പിന്നിട്ടു. പെരിന്തല്‍മണ്ണ, കണ്ണൂര്‍ സ്വദേശിനികളാണ് മല കയറുന്നത്.ഇവർ രണ്ടു പേരും പോലീസിനോട് സുരക്ഷാ ആവശ്യപ്പെട്ടിരുന്നില്ല