കൂലിപ്പണിയാണ്,വിവാഹം ശരിയാകുന്നില്ല; ഫേസ്ബുക്ക് ലൈവില്‍ പെണ്ണുചോദിച്ച്‌ യുവാവ്

കൊല്ലം : ഫേസ്ബുക്ക് ലൈവിൽ പെണ്ണ് ചോദിച്ച് യുവാവ്. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു തന്റെ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്.
കൂലിപ്പണിയായതിനാല്‍ വിവാഹം ശെരിയാകുന്നില്ലെന്നും വിവാഹത്തിന് താല്‍പര്യമുള്ളവര്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചുമാണ് യുവാവ് ലൈവില്‍ വന്നത്.
തന്റെ വിവാഹക്കാര്യം സംസാരിക്കാന്‍ പലര്‍ക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വിഡിയോ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.

എന്റെയൊരു സഹായ അഭ്യര്ഥനയാണ്… കല്യാണം കഴിക്കാൻ…. 😁😁😁കളിയാക്കുന്നവർക് കളിയാക്കാം സഹായിക്കാൻ മനസുള്ളവർക് സഹായിക്കാം 9946782236

Pravasi Filmy Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಡಿಸೆಂಬರ್ 30, 2018