ത​ല​ശ്ശേരി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ

ക​ണ്ണൂ​ര്‍: സം​ഘ​ര്‍​ഷം തു​ട​രു​ന്ന ത​ല​ശേ​രി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ. തലശേരി- ന്യൂ ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. സം​ഘ​ര്‍​ഷ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.