പിണറായിയെ നൈസായി ട്രോളി വിടി ബൽറാം;എഫ്ബി പോസ്റ്റ് വൈറൽ

മുഖ്യമന്ത്രി പിണറായി ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലിട്ട ഫോട്ടോ പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ ട്രോള്‍.

കോളേജ് യൂണിയന്റെ പരിപാടിക്ക് ജി.എസ് പ്രദീപിനൊപ്പം കുട്ടികള്‍ക്കിടയിലൂടെ നടന്നു വരുന്ന ചിത്രമാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘പിള്ളേര്‍ടെ കയ്യില്‍ വടിവാളൊന്നും ഇല്ലെന്നേ ഉള്ളൂ. നടുവില്‍ കൂടി ഞാനും ഒരുപാട് നടന്നിട്ടുണ്ട്.’ ഇതാണ് ബല്‍റാം ഫോട്ടേയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.