രാഹുൽ ഗാന്ധിയുടെ ദുബായ് പരിപാടിയിൽ തിളങ്ങി കാസർഗോഡുകാർ

ദുബായ്: ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും വസ്ത്ര ധാരണയിൽ കാസർഗോഡുകാർ എന്നും വ്യത്യസ്തനാവാൻ കഴിയും എന്ന് ഒന്ന് കൂടെ തെളിയിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ദുബായ് പരിപാടിയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കാസർഗോട്ടെ കെ എം സി സി നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വസ്ത്ര ശൈലി അത് പോലെ പകർത്തിയാണ് ശ്രദ്ധ ആകർഷിച്ചത്. യു എ എയിലെ പ്രമുഖ പത്രങ്ങളായ ഗൾഫ് ന്യൂസ് ഖലീജ് ടൈം എന്നി പത്രങ്ങളുടെ ഓൺലൈൻ പേജിൽ ഇവരുടെ വീഡിയോ അപ്‌ലോഡ് ചെയ്തു വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.