ബിഹാറിൽ പണം നൽകാത്തതിനെ തുടർന്ന് സ്കൂൾ ഉടമയെ ഒരു കൂട്ടം അക്രമികൾ മർദ്ദിച്ചു;വീഡിയോ കാണാം

ബിഹാറിൽ പണം നൽകാത്തതിനെ തുടർന്ന് സ്കൂൾ ഉടമയെ ഒരു കൂട്ടം അക്രമികൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്.ബിഹാറിലെ സഹർഷ മേഖലയിലാണ് സംഭവം.അക്രമികൾ പണം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ സ്കൂൾ ഉടമ തടഞ്ഞതാണ് മർദ്ദിക്കാൻ കാരണം.സ്കൂളിന് തീയിട്ടതായും പരാതിയുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം