അമിത് ഷായുടെ അച്ഛന്‍റെ സ്വത്തല്ല ഇന്ത്യ- പ്രകാശ് രാജ്

കോഴിക്കോട്ട്: ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2019ല്‍ ആര് അധികാരത്തിലെത്തണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു.