കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഷെയർ ചെയ്ത 1,30,000 വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും മറ്റും ഷെയർ ചെയ്ത
1,30,000 വാട്ട്സ് ആപ്പ് അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്യ്തു . നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അക്കൗണ്ടുകള്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ചാണ് നീക്കം ചെയ്യ്തത് .നേരത്തെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഷെയർ ചെയ്ത അക്കൗണ്ടുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാട്സ് ആപ്പ് അധികൃതർ അറിയിച്ചിരുന്നു.