സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷം; അഞ്ചു പേര്‍ക്ക് പരിക്ക്

ക​ണ്ണൂ​രി​ല്‍: കണ്ണൂരിൽ സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷം. പി​ണ​റാ​യി എ​രു​വ​ട്ടി​യി​ലാണ് സി​പി​എം- ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടിയത്. ബോം​ബേ​റി​ലും സം​ഘ​ര്‍​ഷ​ത്തി​ലും അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാമ്പ് ചെ​യ്യു​ന്നു​ണ്ട്.