വിന്‍ഡോസ് ഫോണ്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ? എങ്കില്‍ സൂക്ഷിക്കുക

വിന്‍ഡോസ് ഫോണ്‍ ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ? എങ്കില്‍ ശ്രദ്ധിക്കുക. 2019 ഡിസംബര്‍ പത്തിന് ശേഷം വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റോ സൗജന്യ സഹായ സംവിധാനമോ ലഭ്യമാക്കില്ലെന്നു മൈക്രോസോഫ്ട് അറിയിച്ചു.ഡിസംബര്‍ പത്തോടെ ചില ഫീച്ചറുകള്‍ അവസാനിക്കുവാനും സാധ്യത. നിലവില്‍ വിന്‍ഡോസ് അധിഷ്ഠിത ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ചുവടുമാറ്റാവുന്നതാണെന്ന് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നു.