രക്തദാനത്തിനിടയിലെ അപകടസാധ്യതകള്‍; ഫിറോസ് കുന്നംപറമ്പലിന് തിരുത്തലുമായി പ്രവാസി യുഎന്‍എയുടെ അധ്യക്ഷന്‍ ജിതിന്‍ ലോഹി

സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ പോസ്റ്റ് ചെയ്ത രക്തദാനത്തിനിടയിലെ അപകടസാധ്യതകള്‍ വിവരിക്കുന്ന ഫേസ്‌ബുക്ക് ലൈവിന് തിരുത്തലുമായി നഴ്സിങ് സംഘടനയായ യുഎന്‍എയുടെ മുന്‍ജനറല്‍ സെക്രട്ടറിയും പ്രവാസി യുഎന്‍എയുടെ അധ്യക്ഷനുമായ ജിതിന്‍ ലോഹി. ആശുപത്രിയിലെ ജീവനക്കാരുടെ അശ്രദ്ധകാരണം എച്ച്‌ഐവി ബാധിച്ച യുവതിയുടെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥ വിവരിക്കുന്ന ഫേസ്‌ബുക്ക് ലൈവില്‍ നഴ്സുമാരുടെ അനാസ്ഥയാണ് എച്ച്‌ഐവി ബാധിക്കാന്‍ പലപ്പോഴും കാരണമാകുന്നതെന്ന് ഫിറോസ് പറഞ്ഞിരുന്നു.ഇതിന് തിരുത്തലുമായിട്ടാണ് ജിതിൻ ലോഹി രംഗത്തെത്തിയത്.

വീഡിയോ കാണാം

നഴ്സുമാരുടെയും ഡോക്ടർമാരുടെയും അറിവിലേക്ക് ……പിന്നെ നമ്മളും ഒന്ന് ശ്രദ്ധിക്കണം….

Firos Kunnamparambil Palakkad ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜನವರಿ 29, 2019

ഫിറോസ് കുന്നംപറമ്പലിന്റെ വീഡിയോ കാണാം

എത്രയും സ്നേഹം നിറഞ്ഞ ശ്രീ ഫിറോസ് കുന്നംപറമ്പിലിൽ തെറ്റ് തിരുത്താൻ അഭ്യര്ത്ഥിക്കുന്നു . (Blood transfusion വഴി അസാധാരണമായി HIV ഉണ്ടായാൽ അതിന് കാരണം നഴ്സുമാരോ ,ഡോക്ടർമാരോ അല്ല . ചിലപ്പോ window period ഇതിനുകാരണമാവാറുണ്ട് , അതും ഒഴിവാക്കാൻ western blot ടെസ്റ്റ് എല്ലാവർക്കും ചെയേണ്ടി വരും ,അത് പ്രയോഗികവുമല്ല )Please share with friends

Jithin Lohi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜನವರಿ 29, 2019