ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫേസ് ലോക്കും ടച്ച് ഐഡിയുമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്