ദേവസ്വം ബോർഡ് കമ്മീഷണർ എകെജി സെന്ററിൽ; കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എകെജി സെന്ററിൽ
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് രാജഗോപാലൻ നായരും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഇരുവരും നേരെ പോയത് എകെജി സെന്ററിലേക്കായിരുന്നു.
അരമണിക്കൂറോളം എൻ വാസു കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.