”തല എന്നാ പൊട്ടി പോകുന്നേന്ന് നോക്കിക്കോ”; വൈറലായി ടിക് ടോക് വീഡിയോ

അമ്മമാര്‍ മക്കളെ വഴക്കു പറയുന്നതും രണ്ടുതല്ലുന്നതും ഒരു പുതുമയേ അല്ല.
അത്തരമൊരു വഴക്ക് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്.
കാലത്തെഴുന്നേറ്റതു മുതല്‍ ഫോണുമായി സമയം കളയുന്ന മകനെ ഉപദേശിക്കുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്.ഒരു പരീക്ഷകൂടി ബാക്കിയുള്ളപ്പോള്‍ പഠിക്കാതെ ഉഴപ്പിനടക്കുന്ന മകനെ വഴക്കു പറയുന്നത് വളരെ രസകരമായാണ്.

അമ്മ വഴക്ക് പറയുന്നത് ആണ് 😁😁 എല്ലായിടത്തും ഇതൊക്കെ തന്നെ

Variety Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 11, 2019