അമ്മയും മകനും പ്രണയിച്ചു ,വിവാഹിതരായി ; ഇരുവര്‍ക്കും ഇനി വേണ്ടത് ഒരു കുഞ്ഞ് !

ബ്രിട്ടനിലെ 51 കാരി കിം വെസ്റ്റിന് തന്റെ 19 മത്തെ വയസ്സില്‍പ്പിറന്ന മകനാണ് ‘ബെന്‍ ഫോര്‍ഡ്’. കാലിഫോര്‍ണിയയിലെ പഠനകാലത്ത് കാമുകനിലുണ്ടായ കുഞ്ഞാണ് ബെന്‍. വീട്ടുകാരറിയാതെ അവിടെ തന്നെ കിം കുഞ്ഞിനെ ദത്തു നല്‍കുകയായിരുന്നു.പഠനശേഷം തിരിച്ചു ബ്രിട്ടനിലെത്തിയ കിം വിവാഹിതയായി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. എന്നാല്‍, 2013 ല്‍ മകന്‍ ബെന്‍ അമ്മയ്ക്ക് ഒരു കത്തയച്ചു. ഇതോടെയാണ് മകനെ കാണണമെന്ന ആഗ്രഹം ഈ അമ്മയ്ക്കുണ്ടായത്. ബെന്‍ ബ്രിട്ടനില്‍ എത്തി.

പരസ്പരം ഇനിയൊരിക്കലും പിരിയില്ലെന്ന് അവര്‍ തീരുമാനമെടുത്തു. വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു ആ സമയം കിം. ഇരുവരും ലിവ് ഇന്‍ റിലേഷനില്‍ രണ്ടു വര്‍ഷം ഒന്നിച്ചു കഴിഞ്ഞു. ഇനി പിരിയാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ നിയമപരമായി വിവാഹം കഴിക്കണമെന്ന ആഗ്രഹം മകന്‍ പ്രകടിപ്പിച്ചു.മകന്‍ ബെന്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയ്ക്കുപോയി. അമ്മയ്‌ക്കൊപ്പം ജീവിക്കാനായി തന്റെ വിവാഹബന്ധം വേര്‍പ്പെടുത്താനും ബെന്‍ തയ്യാറായി. ആദ്യബന്ധത്തില്‍ ബെന്നിനു രണ്ട് മക്കളുമുണ്ട്. തുടർന്ന് ഇരുവരും മിഷിഗണില്‍ ഒരുമിച്ച്‌ താമസിച്ചു . ഒടുവില്‍ ഇവര്‍ വിവാഹിതരായി. വിവാഹശേഷം ഇരുവര്‍ക്കും ഒരു കുഞ്ഞുവേണം എന്നതായി തീരുമാനം.

പക്ഷേ മിഷിഗണ്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിയമമുള്ളതിനാല്‍ അതിനനുവദനീയമായ സംസ്ഥാനം തിരയാനായി അധികാരികളുടെ സമ്പർക്കത്തിലാണ് ഇരുവര്‍ക്കും .

.