ബിജെപിയുടെ ആ അടവും പാളി;പത്തനംതിട്ടയിൽ യോഗി സംസാരിച്ചത് ഒഴിഞ്ഞ കസേരകളോട്- വീഡിയോ കാണാം

ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശബരിമല വിഷയം ഒന്നു കൂടി കൊഴുപ്പിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെത്തിച്ച ബിജെപിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. പത്തനംതിട്ടയില്‍ യോഗി എത്തിയ പരിപാടിയില്‍ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു.
യോഗി ആദിത്യനാഥിന്റെ വരവില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സദസ്സിലിട്ട കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സദസിന് മുന്നില്‍ മാത്രമാണ് കുറച്ച് പേര് ഉണ്ടായിരുന്നത്. എന്നാല്‍ യോഗി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്ത്രീകളടക്കം വേദിയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നുണ്ട്.

എന്ത് ചെയ്‌താലും കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല;

എന്ത് ചെയ്‌താലും കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല; പത്തനംതിട്ടയിൽ യോഗി സംസാരിച്ചത് ഒഴിഞ്ഞ കസേരകളോട്

BIG14 News ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಫೆಬ್ರವರಿ 14, 2019