ഒഡീഷയിൽ ഡി.ആർ.ഡി.ഒ യുടെ മിസൈൽ പരീക്ഷണം

ഒഡീഷയിൽ ഡി .ആർ.ഡി.ഒ യുടെ മിസൈൽ പരീക്ഷണം . ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന രണ്ടു മിസൈലുകളാണ് പരീക്ഷിച്ചത് .

കരസേനയ്ക്ക് വേണ്ടി ഡി. ആർ.ഡി.ഒ വികസിപ്പിച്ചതാണ് മിസൈൽ .