ജമ്മു കാശ്മീരില്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം

ജമ്മു കാശ്മീരില്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം. സംഘടനെയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.