വ്യോമാതിർത്തി ലംഘിക്കാൻ വീണ്ടും പാക് ശ്രമം

വ്യോമാതിർത്തി ലംഘിക്കാൻ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ബിക്കാനീരിന് സമീപത്താണ് പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ 11:30 നായിരുന്നു പാക് ശ്രമം. ശ്രമത്തെ വ്യോമസേന ജെറ്റുകൾ കൊണ്ട് നേരിട്ടു. അവശിഷ്ടങ്ങൾ പാകിസ്ഥാനിലെ ഫോർട്ട് അബ്ബാസിന് സമീപം വീണു.