എത്യോപ്യയിൽ വിമാനപകടം

എത്യോപ്യയിൽ വിമാനാപകടം. എത്യോപയിൽ നിന്ന് കെനിയയിലേക്കു പോയ വിമാനമാണ് തകർന്നു വീണത്. 149 യാത്രയ്ക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.