മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ; പ​രി​ഹ​സവുമായി ബ​ല്‍​റാം

കൊ​ച്ചി: പോ​ണ്ടി​ച്ചേ​രി​യി​ലെ കാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ട്ടി​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ വി.​ടി.​ബ​ല്‍​റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി എത്തിയത്. മോ​ദി​ജി​യെ കാ​ത്തു​നി​ല്‍​ക്കാ​തെ 15 ല​ക്ഷം രൂ​പ സ്വ​ന്തം അ​ണ്ണാ​ക്കി​ലേ​ക്ക് സ്വ​യം ത​ള്ളി​യ സു​രേ​ഷ് ഗോ​പി​ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്നാ​ണ് ബ​ല്‍​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಏಪ್ರಿಲ್ 6, 2019