വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ അറസ്റ്റിൽ

വിക്കീലീക്സ് സ്ഥാപകനായ ജൂലിയൻ അസാൻജെയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. അമേരിക്കൻ രേഖകൾ പുറത്തുവിട്ടതിനു 10 വർഷമായി സുരക്ഷാ ഭീഷണി നേരിട്ടിരുന്നു.. അസാൻജെ. ഇക്വഡോർ എംബസ്സിയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇക്വഡോർ നൽകിയിരുന്ന രാഷ്ട്രീയ അഭയം പിൻവലിച്ചതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്. 2012 ജൂൺ 29 നാണു അസാന്ജെയ്‌ക്കെതിരെ വെസ്റ്റമിനിസ്റെർ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.