കനത്ത മഴ; ദുബായിൽ 203 വാഹനാപകടനങ്ങൾ

കനത്ത മഴയും റോഡുകളില്‍ പൊങ്ങിയ വെള്ളവും ദുബായില്‍ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായി. ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ ഞായറാഴ്ച രാവിലെ ഏഴു മണി വരെ 203 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ദുബായ് പോലീസില്‍ 5781 ടെലിഫോണ്‍ കോളുകളാണ് ഈ സമയം എത്തിയത്. മാറുന്ന കാലാവസ്ഥയില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി പറഞ്ഞു.വാഹനമോടിക്കുന്നവര്‍ ട്രാഫിക്