ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പ് ചിഹ്നം; പ്ര​​കാ​​ശ​​നം സെ​​പ്റ്റം​​ബ​​ര്‍ മൂ​​ന്നി​​ന്

ദോ​​​ഹ: ഫു​​​ട്ബാ​ള്‍ ലോ​​​കം കാ​​​ത്തി​​​രി​​​ക്കു​​​ന്ന 2022ലെ ​​​ഖ​​​ത്ത​​​ര്‍ ലോ​​​ക​​​ക​​​പ്പ് ചാംപ്യൻഷി​​​​പ്പി​​​​െന്‍റ ഔ​​​ദ്യോ​​​ഗി​​​ക എം​​​ബ്ലം പ്ര​​​കാ​​​ശ​​​നം സെ​​​പ്​​റ്റം​​​ബ​​​ര്‍ മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​മെ​​​ന്ന് ഫി​​​ഫ അ​​​റി​​​യി​​​ച്ചു. ഫി​​​ഫ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലാ​​​ണ് എം​​​ബ്ലം പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച്‌ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് മി​​​ഡി​​​ലീ​​​സ്​​​​റ്റും അ​​​റ​​​ബ് ലോ​​​ക​​​വും ഒ​​​രു ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബാ​​​ളി​​​ന് ആ​​​തി​​​ഥ്യം വ​​​ഹി​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.ഖ​​​ത്ത​​​റി​​​ലെ പ്ര​​​ത്യേ​​​ക കാ​​​ലാ​​​വ​​​സ്ഥ പ​​​രി​​​ഗ​​​ണി​​​ച്ച്‌ ഫു​​​ട്ബാ​​​ള്‍ ലോ​​​ക​​​ക​​​പ്പിെ​​​ന്‍​​​റ ച​​​രി​​​ത്ര​​​ത്തി​​ലാ​​​ദ്യ​​​മാ​​​യി ന​​​വം​​​ബ​​​ര്‍, ഡി​​​സം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും ചാംപ്യൻഷിപ് ന​​​ട​​​ക്കു​​​ക.ന​​​വം​​​ബ​​​ര്‍ 21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ന് ഡി​​​സം​​​ബ​​​ര്‍ 18ന് ​​​ഖ​​​ത്ത​​​റിെ​​​ന്‍​​​റ ദേ​​​ശീ​​​യ​​​ദി​​​ന​​​ത്തി​​​ല്‍ തി​​​ര​​​ശ്ശീ​​​ല വീ​​​ഴും.

ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​ത​​​ന്നെ ഈ ​​​വ​​​ര്‍​​​ഷ​​​ത്തെ​​​യും അ​​​ടു​​​ത്ത വ​​​ര്‍​​​ഷ​​​ത്തെ​​​യും ഫി​​​ഫ ക്ല​​​ബ് ലോ​​​ക​​​ക​​​പ്പി​​​ന്​ ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത് ഖ​​​ത്ത​​​റാ​​​യി​​​രി​​​ക്കും. ഖ​​​ത്ത​​​ര്‍ 2022 ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​വൃ​​ത്തി​​ക​​ളി​​ല്‍ 75 ശ​​ത​​മാ​​ന​​വും ഇ​​തി​​ന​​കം പൂ​​ര്‍​​ത്തി​​യാ​​യി​​ട്ടു​​ണ്ട്. നി​​ര്‍​​മാ​​ണ​​പ്ര​​വൃ​​ത്തി​​ക​​ള്‍ ആ​​രം​​ഭി​​ച്ച്‌​ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ 20 കോ​​ടി തൊ​​​ഴി​​​ല്‍ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി സു​​​പ്രീം​ക​​​മ്മി​​​റ്റി ഫോ​​​ര്‍ ഡെ​​​ലി​​​വ​​​റി ആ​​​ന്‍​​ഡ്​​ ലെ​​​ഗ​​​സി അ​​​റി​​​യി​​​ച്ചു.

200 മി​​​ല്യ​​​ന്‍ (20 കോ​​ടി) തൊ​​​ഴി​​​ല്‍ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ പി​​​ന്നി​​​ട്ട​​​പ്പോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍​​റി​െ​​ന്‍​​റ 75 ശ​​​ത​​​മാ​​​നം ത​​​യാ​​​റെ​​ടു​​​പ്പു​​​ക​​​ളാ​​​ണ് പൂ​​​ര്‍ത്തി​​​യാ​​​യ​​​ത്. ഖ​​​ലീ​​​ഫ ഇ​​​ന്‍​​റ​​​ര്‍നാ​​​ഷ​​​ന​​​ല്‍ സ്​​​റ്റേ​​ഡി​​​യ​​​ത്തി​​െ​​ന്‍​​റ പു​​​ന​​​ര്‍നി​​​ര്‍മാ​​​ണം നേ​​ര​​ത്തേ പൂ​​​ര്‍ത്തി​​​യാ​​​ക്കി​ ഉ​​ദ്​​​ഘാ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു.