ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി ക​ല്ലൂ​രി​ല്‍ താ​മ​സി​ക്കു​ന്ന താ​യി​ലേ പീ​ടി​ക​യി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഷ​മീ​ല്‍ (39) ആ​ണ്​ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ​​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പി​താ​വ്​: സ്രാ​മ്ബി​ക്ക​ല്‍ അ​ഹ​മ്മ​ദ്. മാ​താ​വ്. റു​ഖി​യ. ഭാ​ര്യ: ഫ​രീ​ദ.