24.5 C
Abu Dhabi, AE
Tuesday, November 19, 2019
ad
Home Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

video

പറന്നുയര്‍ന്ന വിമാനത്തിലെ കോക്ക്പിറ്റിലിരുന്ന് ഉറങ്ങി: പൈലറ്റിന്റെ ജോലി തെറിച്ചു (വീഡിയോ കാണാം)

ബീജിംഗ്: പറന്നുയര്‍ന്ന വിമാനത്തിലെ കോക്ക്പിറ്റിലിരുന്ന് പൈലറ്റ് ഉറങ്ങുന്ന വീഡിയോ വൈറലാകുന്നു. തൊട്ടടുത്തുണ്ടായിരുന്ന സഹ പൈലറ്റ് വീഡിയോ പകര്‍ത്തുന്നത് മറ്റൊരു വിമർശനത്തിനും ഇടയാക്കുന്നുണ്ട് .

കോഴിക്കോട്ട് എന്തുകൊണ്ടാണ് ലുലുമാള്‍ വരാത്തത്…? കാരണം വെളിപ്പെടുത്തി എം.എ.യൂസഫലി

ദുബായ്: കോഴിക്കോട്ട് എന്താണ് ലുലുമാള്‍ വരാത്തത്…? ലോകം മുഴുവന്‍ വ്യാപാര ശൃംഖലയുള്ള വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലി ലോകകേരള സഭാ വേദിയില്‍ അതിനുള്ള കാരണം വെളിപ്പെടുത്തി. കോഴിക്കോട്ട് മാള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് താത്പര്യമറിയിച്ചിരുന്നു....

കാസർഗോഡ് – തിരുവനന്തപുരം യാത്രയ്ക്ക് ഇനി നാല് മണിക്കൂര്‍ ;​ അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം...

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ പറഞ്ഞു. 515 കിലോ മീറ്റര്‍ പാതയ്ക്ക് 55,​000 കോടി രൂപയാണ്...

ഇത്തരം ഹെൽമെറ്റുകൾ അപകടകരം; പിടിച്ചാൽ ഡ്രൈവിംഗ് ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം

അടുത്തിടെ വിപണിയിലെത്തിയ ഹൈടെക്ക് ഹെല്‍മറ്റുകള്‍ ധരിക്കുന്നവർക്ക് ജാഗ്രത. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ള ഈ ഹെല്‍മറ്റ് മൊബൈല്‍ ഫോണുമായി നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാങ്കേതികവിദ്യയോടു...

പ്രതിഷേധം ഫലം കണ്ടു ;വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. 12 വയസിന് താഴെ 750 ദിര്‍ഹം ഇനി അടച്ചാല്‍ മതി. 12...
video

ബാർബർ ജോലി ആരംഭിച്ചിട്ട് 96 വർഷം; മൻസിനെല്ലി ഇപ്പോഴും തന്‍റെ സലൂണിൽ ജോലി തിരക്കിലാണ് (വീഡിയോ കാണാം)

96 വർഷമായി മന്‍സിനെല്ലി ബാര്‍ബര്‍ ജോലി ചെയ്യാന് തുടങ്ങിയിട്ട്, ഇപ്പോൾ അദ്ദേഹത്തിൻറെ പ്രായം 107. ഇത്രയും കാലം ബാര്‍ബറായിരുന്നതിന്‍റെ ലോക റെക്കോര്‍ഡ് കയ്യിലുള്ള ആളാണ് ആന്‍റണി മന്‍സിനെല്ലി. ഇപ്പോഴും അദ്ദേഹം ന്യൂയോര്‍ക്കിലെ തന്‍റെ...

ഈ ഏഴുവയസ്സുകാരൻ ഒരു വർഷത്തിൽ സമ്പാദിക്കുന്നത് 154 കോടി

ഏഴുവയസ്സുകാരൻ റയാൻ ഒരു വർഷത്തിൽ സമ്പാദിക്കുന്നത് 154 കോടി. റയാൻ ടോയിസ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഏഴ് വയസ്സുകാരൻ പണം വാരിക്കൂട്ടുന്നത്. 2018 -ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം...

നാളെ മുതൽ ട്രെയിനുകൾ വൈകിയോടും; വൈകിയോടുന്ന ട്രെയിനുകളെ കുറിച്ചറിയാം

വീണ്ടും ട്രെയിനുകള്‍ വൈകിയോടുമെന്ന അറിയിപ്പുമായി റെയില്‍വെ. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുന്നത്. ഒക്ടോബര്‍ 16,23,30 തിയതികളില്‍ ട്രെയിന്‍ നമ്പർ 16606...

പറഞ്ഞ വാക്ക് പാലിച്ച് സാംസങ്; മടക്കാൻ കഴിയുന്ന ഫോൺ ഉടൻ വിപണിയിലെത്തിക്കും

അവസാനം പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആഗോള ഭീമന്മാരായ സാംസങ്. മടക്കിവെക്കാന്‍ കഴിയുന്ന ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി സിഇഒ ഡി.ജെ കോഹ് വ്യക്തമാക്കി. ടാബ്‌ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഫോണിന്റെ നിര്‍മ്മാണമെന്നാണ് കോഹ്...

എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇനി വെറും 15 സെക്കന്റ് മാത്രം മതി; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട്...

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാതെ യാത്ര സാധ്യമാകുന്ന സ്മാർട്ട് ടണൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. ലോകത്ത് ആദ്യമാണ് ഇത്തരം നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം. യാത്രാ രേഖകളോ മനുഷ്യ സഹായമോ...

LATEST NEWS

MUST READ