20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Lifestyle Business

Business

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയിലുമായി വരുന്നു. ഓഗസ്റ്റ് ഒമ്പത്തു മുതല്‍ 12 വരെ അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുന്നത്. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി...
ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇനി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി അഅംബാനിക്ക്. ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ യെ മറികടന്നാണ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക ഏജൻസിയായ ബ്ലുംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 44.3 ബില്ല്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.44...
ആള്‍ട്ടോ ഹാച്ച്‌ബാക്കിന്റെ പുതിയ ടാക്‌സി പതിപ്പായ ആള്‍ട്ടോ ടൂര്‍ H1 നെ വിപണിയില്‍ മാരുതി സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ ആള്‍ട്ടോ ടൂര്‍ H1-നെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെയാണ് പുറത്തുവിട്ടത്. മൂന്നു നിറങ്ങളിലാണ് മാരുതി ആള്‍ട്ടോ ടൂര്‍ H1 പുറത്തിറങ്ങുന്നത്. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക് എന്നീ നിറങ്ങളില്‍ മോഡല്‍ വിപണിയില്‍...
ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐഫോണ്‍ Xഉും ഐഫോണ്‍ SEയും ഈ വര്‍ഷം മുതല്‍ വില്‍പന നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഐഫോണ്‍ X, ഐഫോണ്‍ SE എന്നിവ നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018ലെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മ്മിക്കുക. ആപ്പിളിന്റെ പുതിയ...
രാജ്യത്തെ ടെലികോം വമ്പന്മാരായ ജിയോയും എയർറ്റലും തമ്മിലുള്ള താരിഫ് യുദ്ധം കനക്കുന്നു.ജിയോയുടെ താരിഫ് പ്ലാനുകൾ കീഴടക്കി ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ആകർഷിപ്പിക്കാനാണ് എയർടെലിന്റെ നീക്കം.ഏറ്റവും പുതിയ ഓഫർ പ്രകാരം 149 രൂപയ്ക്ക് 56 ജിബി ടാറ്റയാണ് എയർടെൽ നൽകുന്നത്.ദിവസേന 2 ജിബി ടാറ്റ,അൺലിമിറ്റഡ് കോൾസ്,100 എസ് എം എസ്സുകളും ഉപഭോക്താവിന് ലഭിക്കും.ജിയോയിൽ ഈ ഓഫറിൽ...
ദുബൈ:ആധുനിക സ്മാർട്ട് മൊബൈൽ ആക്സസറീസുകളുടെ വലിയ ശേഖരവുമായി അർമഡിസ് മൊബൈൽ ആക്സസറീസ് ദേരാ ദുബൈയിലെ ഫ്രിജ് മുറാറിൽ പ്രവർത്തനം ആരംഭിച്ചു. സവിശേഷത നിറഞ്ഞ മൊബൈൽ മേഖലയ്ക്ക് ഏറ്റവും മികച്ച രീതിയിൽ സപ്പോർട്ട് നൽകുന്ന മൊബൈൽ ഘടകങ്ങളുടെ ഹോൾസെയിലും, റീട്ടെയിൽ വിപണനവും ഉപഭോക്താക്കൾക്ക് മികാവർന്ന രീതിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോറൂം ഇവിടെ തുറന്നിരിക്കുന്നത് .ഫ്രിജ്...
2.79 per cent flat profit rate until December 23. Dubai: Emirates Islamic, one of the leading Islamic financial institutions in the UAE, announced its Personal Finance Sale, enabling customers to benefit from discounted profit rates starting from 2.79 per cent...
ഇന്ത്യയിലെ നോക്കിയ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 2 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. നാളെമുതല്‍ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന് നോക്കിയ 2 വാങ്ങിക്കാം. വിവിധ കമ്പനികളുടെ നിരവധി ഓഫറുകളുടെ അകമ്പടിയോടെയാണ് അകമ്പടിയോടെയാണ് നോക്കിയയുടെ വരവ്.... അഞ്ച് ഇഞ്ച് എല്‍ടിപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോണിംഗ് ഗൊറില്ലാ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 1.3 ഗിഗാഹെട്‌സ് ക്വാഡ്‌കോര്‍...
ഷാർജ:റീട്ടൈയിൽ രംഗത്തെ പ്രബലരായ ലുലുഗ്രൂപ്പി​​ന്റെ 139- മത്​ ഹൈപ്പർ മാർക്കറ്റ്​ ഷാർജ ബുഹൈറയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ ഗവൺമെൻറ് റിലേഷൻസ്​ ഡിപ്പാർട്ട്​മ​ന്റ് ചെയർമാനും എക്​സിക്യൂട്ടിവ്​ കൗൺസിൽ അംഗവുമായ ശൈഖ്​ ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി , സി.ഇ.ഒ സൈഫ് ...
ലോകോത്തര പ്രമുഖ ബ്രാൻഡുകളുടെ മികച്ച ഉൽപ്പന്നങ്ങൾ 50 മുതൽ 90 ശതമാനം വിലക്കിഴിവിൽ ഇവിടെ ലഭ്യമാക്കിയിരുന്നു. ദുബൈ: വൈവിദ്ധ്യമായ ട്രെൻഡുകളാൽ എന്നും പ്രചോദിതരായ യുഎഇ സമൂഹത്തിനായി പ്രമുഖ ലോകോത്തര ബ്രാൻഡുകൾ അണിനിരത്തിക്കൊണ്ട് ദുബൈയിലെ ഏറ്റവും വലിയ ഫാക്ടറി ഔട്ട് ലെറ്റ് 'ബ്രാൻഡ്സ് ഫോർ യു' റീഫ് മാളിൽ ഉപഭോക്താക്കൾക്കായി പ്രവർത്തനമാരംഭിച്ചു. ഇതിന്റെ പ്രാരംഭഘട്ടത്തിൽ സോഫ്റ്റ്...

LATEST NEWS

MUST READ