35.5 C
Abu Dhabi, AE
Sunday, June 24, 2018

യു.എ.ഇയിൽ ഷവർമ തയ്യാറാക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി

ദുബായ്:ഷവര്‍മ കഴിക്കുന്നതിലെ സുരക്ഷിത്വത്തം മെച്ചപ്പെടുത്തുന്നതിനായി ചില പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ് അതോറിറ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി (എസ്.എം.എ.എം). കൂടാതെ ഇതിനായി പഴകിയ മാംസം ഉപയോഗിക്കാൻ പാടില്ലെന്നും, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍...

എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ ആക്രമണം : നഴ്സിന് പരിക്ക്

വളാഞ്ചേരി: എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ മുപ്പതോളം പേര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ആക്രമണത്തില്‍ കുത്തിവെപ്പ് നല്‍കിയ നഴ്സിന് പരിക്കേറ്റു. എടയൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(ജെ.പി.എച്ച്.എന്‍) ശ്യാമള (45) ന് ആണ്...

അജിനോമോട്ടോ ഇത്ര ഭീകരനാണോ ?

അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് നെ ഭയക്കേണ്ടതുണ്ടോ ? ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ...

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി കോസ്മോസ് സ്പോർട്സും.

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി വ്യായാമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കോ-ചെയര്‍മാന്‍ എ കെ ഫൈസലും കോസ്മോസ് സ്പോര്‍ട്സിലെ ജീവനക്കാരും. ദുബൈ:ആരോഗ്യ മേഖലയിലും കായിക ക്ഷമതയിലും ദുബൈയെ ലോകത്തെ മികച്ച നഗരമാക്കിമാറ്റുന്നതിന് ദുബൈ കിരീടാവകാശിയും ദുബൈ സ്പോർട്സ്...

ബ്യൂറോണിക് പ്ലേഗിനെ തടയാൻ മുൻകരുതലുകളുമായി യു എ ഇ

ബ്യൂറോണിക് പ്ലേഗിൻറെ ഭയാനകമായ പകർച്ചവ്യാധി സംബന്ധിച്ച രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള റിപ്പോർട്ടിനെത്തുടർന്ന്, മഡഗാസ്കർ യാത്രയ്ക്കിടെ യു.എ.ഇ ദേശവാസികൾക്കും താമസക്കാർക്കും ആരോഗ്യവും പ്രതിരോധവും സംബന്ധിച്ച കാര്യങ്ങളിൽ ഒരു മുന്നറിയിപ്പ് നൽകി. ദുബായി ഹെൽത്ത് അതോറിറ്റി,...

യു.എ.ഇയിൽ സ്വന്തം മെഡിക്കൽ ബില്ലുകൾ 45% വരെ അടയ്ക്കുന്നത് സ്വന്തം പോക്കറ്റിൽ നിന്ന് :...

യു.എ.ഇയിൽ നടത്തിയ സൗജന്യ സർവേയിൽ പ്രതികരിച്ച 45 ശതമാനം പേരും തങ്ങൾ പൂർണമായി ഇൻഷ്വറൻസ് നൽകിയിട്ടില്ലെന്നും അവരുടെ സ്വന്തം മെഡിക്കൽ ചെലവുകൾക്ക് പണം നൽകണമെന്നും പറഞ്ഞു. യു.എ.ഇയിലെ 50 ശതമാനം പേരും യു.എ.ഇയും തങ്ങളുടെ...

തൈരുണ്ടെങ്കിൽ ചോറ് ശുഭം

അടുക്കളയില്‍ ഒന്നുമില്ലെങ്കിലും അല്പ്പം തൈരെങ്കിലും കരുതുന്നവരാണ് ഭൂരിപക്ഷം മലയാളികളും. മറ്റ് കറികള്‍ ഒന്നുമില്ലെങ്കില്‍ രക്ഷകനായി അവതരിക്കുന്ന തൈരിനെ സ്വഭാവ നടനായി മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ഗുണങ്ങള്‍ വച്ചു നോക്കിയാല്‍ നായകനാകാനുള്ള എല്ലാ സാധ്യതകളും...

അനസ്തേഷ്യക്ക് പകരം ചിരിവാതകം; രാജ്യത്ത് മരണം 14

വാരണാസി : ബനാറസ് ഹിന്ദു സര്‍വകലാശാലയോട് ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അനസ്‌തേഷ്യ മരുന്നിന് പകരം വ്യവസായിക ആവശ്യത്തിനുളള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേർ മരണപെട്ടു. ആശുപത്രികളില്‍...

മാലാഖമാർക്ക് ഇനി നീലനിറം

വെള്ളവസ്ത്രം ധരിച്ച് ആശുപത്രികളിലൂടെ ജീവൻ രക്ഷിക്കാനായി നെട്ടോട്ടം ഓടുന്ന നഴ്സുമാരിനി വെള്ളവസ്ത്രം ധരിക്കില്ല. സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ യൂണിഫോമിന്റെ നിറം ചരിത്രത്തിലാദ്യമായി മാറുകയാണ്. ഇനി അവർ നമുക് മുന്നിലേക്ക് എത്തുക ലവൻഡർ, ആകാശനീല...

DOPT established sanitary napkin quen-vending and disposable machines in the women’s...

Department of Personnel and Training (DOPT) has set up sanitary napkin quen-vending and disposable machine in three female washrooms (ground floor, first floor and...

LATEST NEWS

MUST READ