19 C
Abu Dhabi, AE
Wednesday, November 13, 2019
ad

കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് നരേന്ദ്ര മോദി സ്വീകരിച്ചു. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്ക് വെക്കാനാണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിക്കുന്നതായും താൻ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ...

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക; എയ്ഡ്സിനെക്കാൾ മാരകമായ ലൈംഗീക രോഗത്തിന് മുന്നറിയിപ്പുമായി പഠനങ്ങൾ

മാരകമായ ലൈംഗീക രോഗമായ മൈക്കോ പ്ലാസ്മ ജെനിറ്റാലിയം എന്ന രോഗത്തിന് മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്.ബ്രീട്ടീഷ് അസോസിയേഷൻ ഓഫ് സെക്സ്വൽ ഹെൽത്തിൻറ്റെ റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകുന്നത്. എയ്ഡ്സിനേക്കാൾ മാരകമായ രോഗമാണെന്നും ഇത് ശരീരത്തിലെ...

രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്ന സ്ത്രീകളാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക

രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്ന സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. എൻവയോൺമെന്റൽ ഹെൽത്ത് പേര്‍സ്പെക്ടീവില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത്. പുകവലി ശീലമുള്ളവർ, കൃത്രിമ വെളിച്ചം...

മരണം മുന്നിലുണ്ടെന്ന് ഉറപ്പായിട്ടും ലിനി പിൻവാങ്ങിയില്ല;ആത്മത്യാഗം ചെയ്ത മാലാഖയായി പേരാമ്പ്ര താലൂക്ക് ആശുപത്രി...

മരണം മുന്നിലുണ്ടെന്ന് ഉറപ്പായിരുന്നു.പിടിപെട്ടാൽ മരുന്നില്ലെന്നും അറിയാമായിരുന്നു.പക്ഷെ താൻ അണിഞ്ഞിരുന്ന യൂണിഫോം അത് ഒരുപാട് പേരുടെ കൈത്താങ്ങാണെന്ന് ആ മാലാഖയ്ക്ക് അറിയാമായിരുന്നു.അങ്ങനെ രണ്ടും കൽപ്പിച്ച് ധീരതയോടെ നിപ്പാ വൈറസ് ബാധിതരുടെ പരിപാലനത്തിനായി ഇറങ്ങിത്തരിച്ച പേരാമ്പ്ര...

‘മെയ്ത്ര ഹോസ്പിറ്റൽ’ ആരോഗ്യമേഖലയിൽ മികച്ച സേവനം നൽകിക്കൊണ്ട് കൊച്ചിയിൽ.

ദുബൈ: കേരളത്തിലെ ആരോഗ്യ സേവനരംഗത്തേക്ക് പുതുതായി കടന്നുവന്ന 'മെയ്ത്ര ഹോസ്പിറ്റൽ' ആധുനിക സാങ്കേതിക വിദ്യയും ആഗോള നിലവാര സേവനങ്ങളുമുൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളോട് കൂടി പ്രവർത്തനമാരംഭിച്ചു. ആഗോളതലത്തിൽ അംഗീകാരം നേടിയ അമേരിക്കയിലെ ക്ലെവർലാൻഡ് ക്ലിനിക്കിലെ...

മുന്‍ പാക്കിസ്ഥാൻ പ്രഥമ വനിത കു​​ൽ​​സും നവാസ് ഷെരീഫിന് തൊ​​ണ്ട‍യി​​ൽ അര്‍ബ്ബുദം

ല​​ണ്ട​​ൻ: മുന്‍ പാക്കിസ്ഥാൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ ഭാ​​ര്യയും പാക്കിസ്ഥാൻ പ്രഥമ വനിതയുമായ കു​​ൽ​​സും നവാസ് ഷെരീഫിന് തൊ​​ണ്ട‍യി​​ൽ അര്‍ബ്ബുദ​​ രോഗം ബാ​​ധി​​ച്ചെ​​ന്നു ല​​ണ്ട​​നി​​ലെ ഡോ​​ക്ട​​ർ​​മാ​​രെ ഉ​​ദ്ധ​​രി​​ച്ച് പാ​​ക് ടി​​വി ചാ​​ന​​ലു​​ക​​ൾ റി​​പ്പോ​​ർ​​ട്ടു...

ചൂടുപകരുന്ന യന്ത്രം ചതിച്ചു, നവജാത ശിശു വെന്തു മരിച്ചു

പൂനെയിലെ വാത്സല്യം ആശുപത്രിയിലാണ് മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്ത് മരിച്ചത്. ആശുപത്രിയില്‍ ചൂടുപകരുന്ന ഉപകരണം കേടായതിനെ തുടര്‍ന്നാണ് നവജാതശിശു മരിച്ചത്. ചോവഴിച്ച രാവിലെ ജനിച്ച കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജന്‍ നല്‍കുന്നതിനായി...

സന്തോഷകരമായ ലൈംഗീക ജീവിതത്തിനായി ഈ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്

സെക്സിനോടുള്ള മടുപ്പ് കാരണം ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ നിരാശരാണോ?എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മവിശ്വാസം ആത്മ വിശ്വാസത്തിന് ലൈംഗീക ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്.ദാമ്പത്യത്തിലെ പരാജയങ്ങൾ സ്വയം മനസിലാക്കുകയും അതിനുള്ള പരിഹാരങ്ങൾ സ്വയം കണ്ടെത്തി ലൈംഗീകതയിൽ...

സിഗരറ്റിനും കോളക്കും വിലകൂടും; ഒപ്പം ആരോഗ്യവും

അബുദാബി: പുകയിലക്കും കോള പാനീയങ്ങൾക്കും നികുതി വർദ്ധിപ്പിക്കു ന്നതോടൊപ്പം തന്നെ ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. നികുതി നിരക്ക് 100 ശതമാനം ഈടാക്കുമ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണപ്പെടുമെന്നും മൊത്തം...

ബ്യൂറോണിക് പ്ലേഗിനെ തടയാൻ മുൻകരുതലുകളുമായി യു എ ഇ

ബ്യൂറോണിക് പ്ലേഗിൻറെ ഭയാനകമായ പകർച്ചവ്യാധി സംബന്ധിച്ച രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള റിപ്പോർട്ടിനെത്തുടർന്ന്, മഡഗാസ്കർ യാത്രയ്ക്കിടെ യു.എ.ഇ ദേശവാസികൾക്കും താമസക്കാർക്കും ആരോഗ്യവും പ്രതിരോധവും സംബന്ധിച്ച കാര്യങ്ങളിൽ ഒരു മുന്നറിയിപ്പ് നൽകി. ദുബായി ഹെൽത്ത് അതോറിറ്റി,...

LATEST NEWS

MUST READ