18 C
Abu Dhabi, AE
Monday, January 27, 2020
ad
Home Tags Arrest

Tag: arrest

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി . വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ വിരലടയാളത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

811 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ സര്‍ക്കാര്‍

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 811 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ ഊര്‍ജിത പരിശോധനകളില്‍ പിടിയിലായവരാണ് ഇവര്‍.

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം: സിപിഎം നേതാവ് പിടിയില്‍

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ മനുഷ്യമനസിനെ ഞെട്ടിച്ച്‌ വീണ്ടും സമാന സംഭവം. മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. 10 വയസുകാരിക്കാണ് ക്രൂര മര്‍ദനമേറ്റത്. പെ​ണ്‍​കു​ട്ടി​യെ...

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയിൽ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം...

ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ‌്ണനെ അറസ‌്റ്റ‌് ചെയ്യ്ത് വിട്ടയച്ചു

ചാലക്കുടി : വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന ബി. ജെ. പി സ്ഥാനാര്‍ത്ഥി എ. എന്‍ രാധാകൃഷ്ണന്‍ രാധാകൃഷ‌്ണനെ അറസ‌്റ്റ‌് ചെയ്യ്ത് വിട്ടയച്ചു. തൃപ്തി ദേശായിയെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍...

ഐസിയുവിൽ യുവതിയെ മയക്കിടത്തി ബലാത്സംഗം ചെയ്തു; ഡോക്ടറും കൂട്ടാളികളും പിടിയിൽ

ഐസിയുവില്‍ ചികിത്സയിലിരുന്ന യുവതിയെ ഡോക്ടറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. യുപിയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലാണ് സംഭവം നടന്നത്. നഴ്‌സിന്റെ സഹായത്തോടെയാണ് മൂന്നംഗ സംഘം...

നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍: പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ല്‍ ബാ​​ങ്ക് വാ​​യ്പാ​​ത​​ട്ടി​​പ്പ് കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി നീ​​ര​​വ് മോ​​ദി അറസ്റ്റില്‍. ലണ്ടനിലാണ് മോദി അറസ്റ്റിലായത്. വെ​​സ്റ്റ് മി​​ന്‍സ്റ്റ​​ര്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ...

ആള്‍ക്കൂട്ട കൊലപാതകത്തിൽ വഴിത്തിരിവ് ; മുഖ്യപ്രതിയടക്കം ആറു പേര്‍ പിടിയില്‍

കൊച്ചി : കഴിഞ്ഞ ശനിയാഴ്ച പുലർച്ചയ്‌ക്കാണ്‌ കാക്കനാട് വെണ്ണലയിൽ പാലച്ചുവടിന് സമീപത്തുള്ള റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . പ്രഭാത സവാരിക്ക് ഇറങ്ങിയ സമീപവാസികൾ ആണ് പുലർച്ചെ...

പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തി; യുവാവും യുവതിയും അറസ്റ്റില്‍

ടെഹ്റാന്‍: പൊതുജനമധ്യത്തില്‍ വച്ച്‌ പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിന് യുവാവും യുവതിയും അറസ്റ്റില്‍. വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്ത്. ഇറാനിയന്‍ നഗരമായ അറാഖിലെ ഒരു മാളില്‍...

നേര്‍ച്ച കാണിക്കാമെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടിയെ ലോഡ്‌ജില്‍ പീഡിപ്പിച്ചു; ഇമാം അറസ്‌റ്റില്‍

കോഴിക്കോട്‌: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നേര്‍ച്ചകാണിക്കാമെന്ന്‌ പറഞ്ഞ്‌ ലോഡ്‌ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഇമാം അബ്‌ദുള്‍ ബഷീറാ(50)ണ്‌ അറസ്‌റ്റിലായത്....

Latest:

HOT NEWS