20 C
Abu Dhabi, AE
Thursday, January 17, 2019
Home Tags Asia cup

Tag: asia cup

പൊരുതി, പക്ഷെ തോറ്റു: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തോൽവി ( ഹൈലൈറ്റ്‌സ് കാണാം)

ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ തോല്‍വി. യുഎഇക്ക് വേണ്ടി 41ാം മിനുട്ടില്‍ ഖഫ്‌ലാന്‍ മുബാറക്കും 88ാം മിനുട്ടില്‍ അലി അഹ്മദ് മബുഖൂത്തുമാണ് വലകുലുക്കിയത്....

ഏഷ്യ കപ്പ്;തായ്‌ലണ്ടിനെ തകർത്ത് ഇന്ത്യ

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ.ഏഴു വർഷത്തിന് ശേഷം പങ്കെടുക്കുന്ന ഏഷ്യ കപ്പിൽ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്.നായകൻ സുനിൽ...

ഏഷ്യാ കപ്പിൽ ആവേശം മൂത്ത് ടിവി അവതാരകൻ; ലൈവിൽ കാണിച്ചത് അശ്ലീല ആംഗ്യം

തിങ്കളാഴ്ച ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ മത്സരം ക്രിക്കറ്റ് പ്രേമികളിൽ ഏറെ ആവേശമുണര്‍ത്തുന്നതായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്ന് പാകിസ്താന്‍ ജയിച്ച ആ മത്സരത്തിന്റെ ആവേശം പക്ഷേ പണിയായത് പാകിസ്താനിലെ പ്രമുഖ ടിവി...

ജഡേജക്ക് റെക്കോർഡ് ;മറികടന്നത് സാക്ഷാൽ സച്ചിനെ

ഏഷ്യകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി രവീന്ദ്ര ജഡേജയുടെ പേരില്‍. അഫ്ഗാന്‍ താരം റഹ്മത്ത് ഷായുടെ വിക്കറ്റ് വീഴ്ത്തി മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് ജഡേജ റെക്കോഡ് സ്വന്തം...

എന്തിനായിരുന്നു താൻ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചത്? ; സത്യം വെളിപ്പെടുത്തി പാക് ആരാധകൻ

യൂഎയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായ പാക് ആരാധകന്‍ വീണ്ടും താരമാകുന്നു. എന്തിനായിരുന്നു താൻ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ആദില്‍...

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഉജ്വലവിജയം

ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 റണ്‍സെടുത്ത് പുറത്തായി. ജഡേജയുടെ നാല് വിക്കറ്റ്...

തിരിച്ചു വരവ് ഗംഭീരമാക്കി ജഡേജ ; ഇന്ത്യക്ക് വിജയലക്ഷ്യം 174റണ്‍സ്

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ. ഇടവേളയ്ക്ക് ശേഷം ഏകദിനത്തിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. ഇന്ത്യയുടെ മാരക ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 49.1ഓവറില്‍ 173...

അഫ്ഗാനിസ്ഥാനു മുന്നില്‍ ബംഗ്ലാദേശും വീണു

ഏഷ്യ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്ബോള്‍ ബംഗ്ലാദേശിനെ 136 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സിന്റെ ബലത്തില്‍ മത്സരം കീഴ്മേല്‍ മറിച്ച അഫ്ഗാനിസ്ഥാന്‍ ആ ആത്മവിശ്വാസം...

ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കും

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കും. പാക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിനെ തുടര്‍ന്നാണ് ഏഷ്യ കപ്പ് ഇന്ത്യയില്‍ നിന്നും മാറ്റുന്നത്. നേരത്തേ പാകിസ്താന്‍...

ഏഷ്യാ കപ്പ് വനിതാ ഹോക്കി : ഇന്ത്യയ്ക്ക് കിരീടം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ചൈനയെ തറപറ്റിച്ചാണ് ഇന്ത്യന്‍ പെണ്‍പ്പട കരുത്ത് കിരീടം ചൂടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ചൈനയെ തറപറ്റിക്കുകയായിരുന്നു ഇന്ത്യ....

Latest:

HOT NEWS