27.5 C
Abu Dhabi, AE
Friday, October 18, 2019
ad
Home Tags Bjp mla

Tag: bjp mla

രാഹുൽ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അശ്ലീല പരാമർശം നടത്തി ബിജെപി എംഎൽഎ

രാഹുൽ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അശ്ലീല പരാമർശം നടത്തി ബി.ജെ.പി ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിങ് . ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരിയെയും രാഹുലിനെയും സോണിയ ഗാന്ധിയെയും ചേർത്തായിരുന്നു സുരേന്ദ്ര സിംഗിന്റെ...

രാഹുൽ ഗാന്ധിക്ക് ബിജെപി എംഎൽഎയുടെ പ്രശംസ

പനാജി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ. രാഹുൽ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് പ്രശംസ. ഇന്നലെ മുഖ്യമന്ത്രി...

മായാവതിയെ അധിക്ഷേപിച്ച ബി.ജെ.പി എം.എല്‍.എ സാദന സിങ്ങിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം...

ബി.എസ്.പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അധിക്ഷേപിച്ച ബി.ജെ.പി, എം.എല്‍.എ സാദന സിങ്ങിന്റെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ ബി.എസ്.പി, എം.എല്‍.എ. 50 ലക്ഷം രൂപയാണ് എം.എല്‍.എയായിരുന്ന വിജയ്...

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; ബി​ജെ​പി എം​എ​ല്‍​എ പാ​ര്‍​ട്ടി​വി​ട്ടു

ഹൈ​ദ​രാ​ബാ​ദ്: ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ബി​ജെ​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ നാ​ലു ബി​ജെ​പി എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ള്‍ പാ​ര്‍​ട്ടി അം​ഗ​ത്വ​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി​വ​ച്ചു. രാ​ജ​മ​ഹേ​ന്ദ്ര​വ​രം എം​എ​ല്‍​എ അ​കു​ല സ​ത്യ​നാ​രാ​യ​ണ​യാ​ണ് ബി​ജെ​പി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. തെ​ല​ങ്കാ​ന​യി​ല്‍...

മായാവതിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി.എം.എല്‍.എ

ലഖ്‌നൗ: ബി.എസ്.പി.നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ അധിക്ഷേപകര പരാമര്‍ശവുമായി ബി.ജെ.പിയുടെ മുഗല്‍സരായ് എം.എല്‍.എ. സാദന സിങ്. കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച കുംഭ് അഭിയാന്‍ പരിപാടിയിലായിരുന്നു സാദനയുടെ പരാമര്‍ശം. ”അവര്‍ സ്ത്രിയുമല്ല...

മുസ്ലീമായ സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ

ഹൈദരാബാദ‌്: മുസ്ലീമായ സ‌്പീക്കര്‍ക്ക‌് മുന്നില്‍ സത്യപ്രതിജ്ഞ പറ്റില്ലെന്ന‌് തെലങ്കാനയിലെ ബിജെപി എംഎൽഎ. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ ടി രാജാസിങാണ‌് ഇന്ത്യന്‍ മജ‌്‌ലിസ‌് ഇ ഇത്തിഹാദുല്‍ മുസ്ലിമിയന്‍ (എഐഎംഐഎം) പാര്‍ടി...

കർണ്ണാടകയിൽ എട്ട് ബിജെപി എംഎൽഎമ്മാരെ കാണാതായി;കോൺഗ്രസ് തിരിച്ചടിക്കുന്നു

നാടകീയ രംഗങ്ങൾ തുടരുന്ന കർണ്ണാടകത്തിൽ എട്ട് എംഎൽഎമാരെ കാണാനില്ലെന്ന് റിപ്പോർട്ട്.ബിജെപി എംഎൽഎമ്മാരെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കാണാതായെന്നാണ് സൂചന.എംഎല്‍എമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും രാത്രിയോടെ തിരികെയെത്തുമെന്ന് ബി.ജെ.പി...

ഇന്ത്യയില്‍ സുരക്ഷിതത്വം തോന്നാത്ത രാജ്യദ്രോഹികളെ ബോംബിട്ട് കൊല്ലും – ബി.ജെ.പി എം.എല്‍.എ

ഇന്ത്യയില്‍ സുരക്ഷിതത്വം തോന്നാത്തവര്‍ രാജ്യദ്രോഹികളാണെന്നും അവരെ ബോംബ് വെച്ച് തകര്‍ക്കണമെന്നും ബി.ജെ.പി എംഎല്‍.എ. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എം.എല്‍.എ വിക്രം സൈനിയാണ് രാജ്യത്തോട് കൂറ് കാണിക്കാത്തരെ ബോംബ് വെച്ച് തകര്‍ക്കണമെന്ന് പറഞ്ഞത്....

വീണ്ടും പേര് മാറ്റൽ; സു​ല്‍​ത്താ​ന്‍​പു​രി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ല​ഹാ​ബാ​ദി​നും ഫൈ​സാ​ബാ​ദി​നും പി​ന്നാ​ലെ സു​ല്‍​ത്താ​ന്‍​പു​രി​ന്‍റെ​യും പേ​രു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്ത്. സു​ല്‍​ത്താ​ന്‍​പു​രി​നെ കു​ശ്ഭ​വ​ന്‍​പു​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സു​ല്‍​ത്താ​ന്‍​പു​രി​ലെ ലാം​ബു​വ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ ദേ​വ​മ​ണി ദ്വി​വേ​ദി​യാ​ണ് ഇ​ക്കാ​ര്യം...

നി​ങ്ങ​ള്‍​ക്ക് എ​ന്‍റെ പ​വ​ര്‍ അ​റി​യി​ല്ല, ഞാ​ന്‍ എം​എ​ല്‍​എ​യാ​ണ്; മ​ജി​സ്ട്രേ​റ്റി​നോട് കയര്‍ത്ത് ബി​ജെ​പി എം​എ​ല്‍​എ

ആ​ഗ്ര: മ​ജി​സ്ട്രേ​റ്റി​നോട് കയര്‍ത്ത് ബി​ജെ​പി എം​എ​ല്‍​എ. വ​നി​താ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്ട്രേ​റ്റി​നോട് കയർത്ത് സംസാരിക്കുന്ന ബി​ജെ​പി എം​എ​ല്‍​എയുടെ വീഡിയോണ് ഇപ്പോൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നത്. ആ​ഗ്ര​യി​ലെ എസ്ഡിഎമ്മിനെതിരേയാണ് എം​എ​ല്‍​എ ഉ​ദ​യ​ഭാ​ന്‍ ചൗ​ധ​രി രോ​ഷാ​കു​ല​നാ​യ​ത്....

Latest:

HOT NEWS