18 C
Abu Dhabi, AE
Monday, January 27, 2020
ad
Home Tags Child abuse

Tag: child abuse

മലപ്പുറത്ത് മൂന്നര വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര പീഡനം; പട്ടിണിക്കിട്ടു, ശരീരത്തില്‍ അടിയേറ്റ പാടുകള്‍

മലപ്പുറം വണ്ടൂരില്‍ മൂന്നരവയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര പീഡനം. കുഞ്ഞിന്റെ കഴുത്തിലും കൈകാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയിലാണ് കുഞ്ഞിന്റെ ശരീരം.

തൊടുപുഴയിലെ 7 വയസുകാരന്റെ മരണം; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച 7 വയസ്സുകാരന്റെ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ്...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ റൂറൽ എ ആർ ക്യാമ്പിലെ പൊലീസ്...

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും വിദേശസൈറ്റുകളില്‍ വൻവിലയ്ക്ക് വില്‍പ്പനക്ക്; ഞെട്ടികുന്ന കണ്ടെത്തലുമായി കേരളാ പൊലീസ്

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനൊപ്പം വിദേശ സൈറ്റുകളില്‍ വന്‍വിലയ്ക്ക് വില്‍ക്കപ്പെടുന്നതായി കണ്ടെത്തി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. കുട്ടികളുടെ നഗ്ന...

മൂന്നു വയസുകാരിയെ പത്ത് ദിവസത്തോളം ബലാത്സംഗം ചെയ്തു; അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മൂന്നു വയസുകാരിയെ പത്ത് ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ആണ് സംഭവം. യുവതിയുടെ കാമുകനും ബന്ധുവുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍....

അരുൺ ആനന്ദ് ഇളയകുട്ടിയേയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പൊലീസ്

ഏഴുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തി. സംഭവം നടന്ന തൊടുപുഴ വാടകവീട്ടിൽ എത്തിച്ചുനടത്തിയ...

തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരം

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം...

തൊടുപുഴ സംഭവം: കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിൽനിന്നു ക്രൂരമായി മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇയാൾ മരിച്ചത്....

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; ആന്തരിക രക്തസ്രാവം നിയന്ത്രണാതീതം

അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ജീവൻ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനി‍ർത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും...

തമിഴ്‌നാട്ടിൽ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയത് കൂട്ടബലാംത്സംഗത്തിന് ഇരയാക്കി

കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതഹേത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയില്‍ ആറ് പേര്‍ ചേര്‍ന്ന്...

Latest:

HOT NEWS