20 C
Abu Dhabi, AE
Thursday, January 17, 2019
Home Tags Congress

Tag: congress

തങ്ങളുടെ 3 എംഎല്‍എമാരെ പിടിച്ചാല്‍ ബിജെപിയുടെ 6 എംഎല്‍മാരെ ഇവിടെയെത്തിക്കുമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്. തങ്ങളുടെ പക്ഷത്ത് നിന്ന് മൂന്നു എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിച്ചാല്‍ അവരുടെ ആറു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ്...

ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി ബിജെപി പാളയത്തിലേക്ക്

ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച്‌ ബിജെപി ക്യാമ്പിലെത്തി. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ...

തിരഞ്ഞെടുപ്പ് ചര്‍ച്ച; കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍...

”എംഎൽഎമ്മാർ പോയത് അവധിക്കാലം ആഘോഷിക്കാനാണ്;കർണ്ണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഒരു ചുക്കും സംഭവിക്കില്ല”

കർണ്ണാടകയിലെ കോൺഗ്രസ്സ് എംഎൽഎമാർ മുംബൈയിൽ പോയത് അവധിക്കാലം ആഘോഷിക്കാനാണെന്നും അവർ നാളെ തിരിച്ചെത്തുമെന്നും കർണ്ണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ.മാധ്യമങ്ങൾ വെറുതെ സംഭവങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണെന്നും സർക്കാരിന് ഒന്നും സംഭവിക്കില്ലെന്നും...

ശബരിമല; ഇരുമുന്നണികൾക്കും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ശബരിമല വിഷയത്തിൽ ഇരുമുന്നണികൾക്കും പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും മാനിക്കാത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും എൽഡിഫ് സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ പാപമാണ് ശബരിമല വിഷയത്തിൽ ചെയ്തതെന്നും...

ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്;രാഹുൽ ഗാന്ധി 12 റാലികളിൽ പങ്കെടുക്കും

ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.എസ്‌പി -ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ചതോടെ യുപിയിൽ ജീവൻ മരണ പോരാട്ടത്തിനാണ് കോൺഗ്രസ് ഇറങ്ങുന്നത്. കോൺഗ്രസിന് വലിയ സ്വാധീനം...

കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി രൂക്ഷമാകുന്നു; മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ബാംഗ്ലൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി രൂക്ഷമാകുന്നു. മുഴുവന്‍ ബിജെപി എം.എല്‍.എമാരും ദില്ലിയ്ക്ക് സമീപം ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ തുടരുന്നു. ബിജെപി പാളയത്തില്‍ ഉണ്ടെന്ന് സംശയിക്കുന്ന മൂന്ന് കോണ്‍ഗ്രസ് എം.എല്‍എമാരെയും അനുനയിപ്പിക്കാന്‍...

കണ്ണൂരില്‍ എകെജി സ്മാരക നിര്‍മാണത്തിന് സർക്കാർ പത്ത് കോടി അനുവദിച്ചു ...

കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ എകെജി സ്മാരകം നിര്‍മ്മിക്കാന്‍ പത്ത് കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് വിവാദത്തിൽ. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത...

മോഡി സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി കോൺഗ്രസ്; മൈക്രോ സ്പെക്‌ട്രം വിതരണത്തില്‍ 69381 കോടിയുടെ...

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മൈക്രോസ്പെക്‌ട്രം വിതരണത്തില്‍ 69381 കോടിയുടെ അഴിമതി നടന്നു എന്നാണ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍,...

Latest:

HOT NEWS