23 C
Abu Dhabi, AE
Wednesday, March 20, 2019
ad
Home Tags Cristiano Ronaldo

Tag: Cristiano Ronaldo

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് 23 മാസം തടവ്

മ‌ാ‌ഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റെണാള്‍ഡോയ്ക്ക് സ്പെയിനിലെ കോടതി 23 മാസം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ‌ജയില്‍ ശിക്ഷയ്‌ക്ക് സ്പെയിനിലെ...

ലൈംഗികാരോപണക്കേസ്; റൊണാൾഡോയുടെ ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ട് പോലീസ്

ലൈംഗികാരോപണ കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു.കേസ് അന്വേഷിക്കുന്ന ലാസ് വെഗാസ് പൊലീസ് താരത്തിന്റെ ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എത്രയും വേഗത്തില്‍ സാമ്പിളുകള്‍ കൈമാറാനാണ്...

ബാലന്‍ ഡി ഓര്‍ താന്‍ അര്‍ഹിച്ചിരുന്നു- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ താന്‍ ആയിരു‌ന്നു അര്‍ഹിച്ചത് എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡ് താരം മോഡ്രിച് ആയിരുന്നു ഇത്തവണ ബാലന്‍ ഡി ഓര്‍ നേടിയത്. എന്നാല്‍ താന്‍ ആയിരുന്നു...

ബാലൺ ഡി ഓർ;മെസ്സിയും ക്രിസ്റ്റിയാനോയും അല്ല,ഈ വർഷത്തെ സൂപ്പർ താരം മറ്റൊരാളാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസ്സിയെയും പിന്തള്ളി ക്രോയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ച് ഈ വർഷത്തെ മികച്ച താരമാവുമെന്ന് പ്രവചിച്ച് ഇറ്റാലിയന്‍ മാധ്യമമായ സ്‌കൈ ഇറ്റാലിയ. ബാലണ്‍ ഡി ഓര്‍ ജേതാവിനെ മാത്രമല്ല രണ്ട്,...

പുലിവാല് പിടിച്ച് ഡിബാലയുടെ ചിത്രം

ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം ഒരു ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ ഇത്ര പ്രശ്നമാകുമെന്ന് ഒരിക്കലും ഡിബാല ചിന്തിച്ചിട്ടുണ്ടാവില്ല.യുവന്റസ് ഡ്രസിങ് റൂമിൽ നിന്ന് എടുത്ത ചിത്രമാണ് പ്രശ്നമുണ്ടാക്കിയത്.ചിത്രത്തിൽ ഡിബാലയെയും റൊണാൾഡോയെയും മാത്രമല്ല ചില ആരാധകർ കണ്ടത്...

റൊണാൾഡോയെ നൈസായി ട്രോളി ഇകാർഡിയുടെ ഭാര്യ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്റർ മിലാൻ താരം മൗറോ ഇകാർഡിയുടെ ഭാര്യ വാൻഡ നറ. സീസണിൽ തകർപ്പൻ ഫോമിലാണെങ്കിലും റൊണാൾഡോ ഇകാർഡിയുടെ അത്ര മികച്ചതല്ലെന്നാണ് അർജന്റീനിയൻ താരത്തിന്റെ ഭാര്യ വാൻഡ...

യുണൈറ്റഡിനെതിരെ വിമർശനവുമായി റൊണാൾഡോ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ വിജയിച്ച മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്.ജയിക്കാൻ മാത്രം യുണൈറ്റഡ് കളിച്ചില്ലെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി.മത്സരത്തിൽ ഭാഗ്യം തങ്ങളുടെ ഭാഗത്തല്ലായിരുന്നുവെന്നും യുവന്റസ് യുണൈറ്റഡിന് സമ്മാനിച്ചതാണ് ഈ വിജയമെന്നും...

യുവന്റസിനെ തോൽപ്പിച്ച് യുണൈറ്റഡ്;റയലിനും ബയേണിനും ജയം

യുവന്റസിന്റെ ഈ സീസണിലെ അപരാജിത കുതുപ്പിന് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാര്‍ അവസാനമിട്ടു. യുവന്റസ് ഹോംഗ്രൗണ്ടായ ടൂറിനില്‍ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച്‌ കൊണ്ടാണ് മാഞ്ചസ്റ്റര്‍...

ലൈംഗികാരോപണക്കേസില്‍ പ്രതികരിച്ച് റൊണാള്‍ഡോ

ലൈംഗികാരോപണക്കേസില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരോപണങ്ങള്‍ നിഷേധിച്ച താരം സത്യം പുറത്തുവരുമെന്നും വ്യക്തമാക്കി.“ഈയൊരു സാഹചര്യത്തില്‍ നുണപറയുന്നില്ല, ഞാന്‍ സന്തോഷവാനാണ്, എന്റെ അഭിഭാഷകരും എന്നെപ്പോലത്തെന്നെ ആത്മവിശ്വാസത്തിലാണെ ന്നും താരം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ്...

പീഡനക്കേസിൽ റൊണാൾഡോയെ രക്ഷിച്ചത് റയൽ മാഡ്രിഡ്?

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ഉയർന്നുവന്ന പീഡനാരോപണത്തിൽ തങ്ങളുടെ പേരും വലിച്ചഴിച്ചതിന് പോർച്ചുഗീസ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.2009ൽ റൊണാൾഡോ ലാസ് വേഗാസിലെ ഒരു ഹോട്ടലിൽ വച്ചു...

Latest:

HOT NEWS