18 C
Abu Dhabi, AE
Monday, January 27, 2020
ad
Home Tags Croatia

Tag: Croatia

ക്രോയേഷ്യൻ സൂപ്പർ താരം വിരമിച്ചു; ആരാധകർ കണ്ണീർക്കയത്തിൽ

റഷ്യൻ ലോകകപ്പിലെ ടീമിന്റെ കുന്തമുനയായിരുന്ന ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻഡ്സുകിച്ച് ദേശീയ ടീമിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ഗോൾ നേടിയ മാൻഡ്സുകിച്ചിന്റെ വിരമിക്കൽ പ്രഖ്യാപനം ഫുട്ബോൾ ആരാധകരെ...

ലോകകപ്പിൽ ലഭിച്ച വെള്ളിമെഡൽ വേണ്ടെന്ന് ക്രോയേഷ്യൻ സൂപ്പർ താരം;”ഞാൻ അതിന് അർഹനല്ല”

ഒരുപക്ഷെ ഫുട്ബോൾ ലോകത്ത് ഇന്ന് ഏറ്റവും വിഷമിച്ചിരിക്കുന്ന വ്യക്തി ക്രോയേഷ്യൻ താരം കാലിനിച്ചായിരിക്കും.ക്രോയേഷ്യൻ പടയോട്ടം വീട്ടിൽ നിന്നും കാണേണ്ടി വന്ന ഗതിയാണ് കാലിനിച്ചിനുള്ളത്.റഷ്യൻ ലോകകപ്പിലെ ക്രോയേഷ്യൻ ടീമിൽ കാലിനിച്ചും ഉണ്ടായിരുന്നു.ഗ്രൂപ്പ് ഘട്ടത്തിലെ നൈജീരിയക്കെതിരായ...

ഫ്രാൻസ് ഗോളിയുടെ അതിസാഹസികത;ക്രോയേഷ്യയ്ക്ക് രണ്ടാം ഗോൾ;കളി ആവേശത്തിൽ;ഫ്രാൻസ്-4 ക്രോയേഷ്യ – 2

ഫ്രാൻസ് ഗോളിയുടെ അതിസാഹസികത;ക്രോയേഷ്യയ്ക്ക് രണ്ടാം ഗോൾ;കളി ആവേശത്തിൽ

ഫ്രാൻസിന് കിടിലൻ മറുപടിയുമായി പെരിസിച്ചിന്റെ തകർപ്പൻ ഗോൾ;സ്കോർ 1-1

ഫ്രാൻസിന് കിടിലൻ മറുപടിയുമായി പെരിസിച്ചിന്റെ തകർപ്പൻ ഗോൾ;സ്കോർ 1-1. ഫ്രാൻസിന് തകർപ്പൻ മറുപടിയുമായി ക്രോയേഷ്യയുടെ തകർപ്പൻ ഗോൾ. 29 ആം മിനുട്ടിൽ ഇവാൻ പെരിസിച്ചാണ് ക്രോയേഷ്യയ്ക്കായി ഗോൾ നേടിയത്

ഫ്രാൻസോ അതോ ക്രൊയേഷ്യയോ? ; ലോകകപ്പ് ഫൈനൽ പോരാട്ടം ഇന്ന് രാത്രി എട്ടരയ്ക്ക്

ലോകകപ്പ് ഫൈനൽ ഇന്ന് രാത്രി എട്ടരയ്ക്ക് മോസ്ക്കോയിൽ നടക്കുകയാണ്.കരുത്തരായ ഫ്രാൻസും ക്രൊയേഷ്യയുമാണ് ആവനാഴിയിലെ അവസാന അസ്ത്രവുമായി ഇന്നിറങ്ങുന്നത്.കരുത്തരാണ് ഇരുകൂട്ടരെങ്കിലും വിജയം ഒരാൾക്കൊപ്പമേ കൂട്ടുകൂടുകയുള്ളൂ.മധ്യനിരയിൽ മുന്നേറ്റങ്ങൾക്ക് തടയിടാൻ എൻഗോളേ കാൻറ്റെയെന്ന ഡിഫൻറ്റ്സീവ് മിഡ്ഫീൽഡറെ ഫ്രാൻസ്...

ക്രോയേഷ്യക്ക് വൻ തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്;ഫൈനൽ കളിച്ചേക്കില്ല

ക്രോയേഷ്യക്ക് വൻ തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വിങ് ബാക്ക് ഇവാൻ പെരിസിച്ചിനാണ് പരിക്കേറ്റത്.ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ പെരിസിച്ചിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. പെരിസിച്ച് മത്സര ശേഷം...

ക്രൊയേഷ്യൻ താരം സെമി കളിച്ചത് അസുഖത്തെ വെല്ലുവിളിച്ച്

ഇംഗ്ലണ്ട് ക്രൊയേഷ്യ രണ്ടാം സെമിയിൽ ക്രൊയേഷ്യൻ സൂപ്പർ താരമിറങ്ങിയത് അസുഖത്തെ വെല്ലുവിളിച്ച്.ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാകിടിച്ചാണ് അസുഖത്തെ മറികടന്ന് കളിക്കാനിറങ്ങിയത്.സെമിഫൈനലിന് രണ്ട് ദിവസം മുമ്പ് പനിച്ച് കിടന്നിരുന്ന താരം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല.ഇതിനെ തുടർന്ന്...

സെമിഫൈനൽ മത്സരത്തിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ക്രൊയേഷ്യ പരിശീലകനെ പുറത്താക്കി

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ക്രോയേഷ്യ സഹ പരിശീലകനെ പുറത്താക്കി. കളിക്കളത്തില്‍ രഷ്ടീയപരമായ ഇടപെടലുകള്‍ നടത്തുന്നു എന്ന് ആരോപിച്ച് ടിമിലെ തന്നെ മുന്‍ താരവും സഹ പരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിയെയാണ്...

ക്രോയേഷ്യക്ക് വൻ തിരിച്ചടി;സൂപ്പർ താരത്തെ ഫിഫ വിലക്കിയേക്കും

ക്രോയേഷ്യൻ സൂപ്പർ താരത്തെ ഫിഫ വിലക്കിയേക്കും. ക്രൊയേഷ്യന്‍ പ്രതിരോധ നിരയിലെ വിശ്വസ്ത ഭടന്‍ ഡോമാഗൊയ് വിഡക്കെതിരേയാണ് ഫിഫ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. റഷ്യയ്‌ക്കെതിരാ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജയിച്ചതിന് ശേഷം ഡ്രസിങ് റൂമില്‍ വെച്ച്...

അർജൻറ്റീനയ്ക്ക് തിരിച്ചടി; ഐസ്ലാൻറ്റിനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ക്രൊയേഷ്യ

ഐസ്ലാൻഡിനെതിരെ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകാനൊരുങ്ങി ക്രൊയേഷ്യ. പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പിച്ച ക്രൊയേഷ്യ സൂപ്പർ താരങ്ങളുടെ പരിക്കും സസ്പെൻഷനും ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്.സൂപ്പർ താരങ്ങളായ മാൻകുസിച്ച്, റാക്കിട്ടിച്ച് എന്നിവർക്ക് നേരത്തെ...

Latest:

HOT NEWS