31.5 C
Abu Dhabi, AE
Wednesday, September 18, 2019
ad
Home Tags Died

Tag: died

കുവൈറ്റിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള കുഞ്ഞും പ്രവാസി ആയയും...

കുവൈറ്റ് : കുവൈറ്റിലെ ഖൈറാനിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള സ്വദേശി കുഞ്ഞും പ്രവാസി ആയയും മുങ്ങിമരിച്ചു . 25കാരിയായ ആയ ഇന്ത്യാക്കാരിയാണെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശി അജേഷ് കുമാര്‍ (49) ആണ് മരിച്ചത്.

ഹന്ദ്‍വാരയിലെ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ഹന്ദ്‍വാര യിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. സി.ആര്‍.പി.എഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെയാണ് സൈനികന് പരിക്കേറ്റത്.

റോഡിലേക്ക് ഓടിക്കയറിയ പശുക്കളിലിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചയാളുടെ പേരില്‍ കേസെടുത്ത് പോലീസ്

അഹമ്മദാബാദ്: റോഡിലേക്ക് ഓടിക്കയറിയ പശുക്കളിലിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു . അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച്‌ ഐ.പി.സി 279 പ്രകാരം മരിച്ചയാളുടെ പേരില്‍ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. അപകടത്തില്‍ സഞ്ചയ് പട്ടേല്‍...

പാകിസ്ഥാൻ തടവുകാരൻ രാജസ്ഥാൻ ജയിലിൽ കൊല്ലപ്പെട്ടു

പാകിസ്ഥാൻ തടവുകാരൻ രാജസ്ഥാൻ ജയിലിൽ കൊല്ലപ്പെട്ടു . ജയ്‌പൂർ സെൻട്രൽ ജയിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .സഹതടവുകാരുമായുള്ള തർക്കത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ജയിൽ ഐ ജി അറിയിച്ചു .

കോഴിക്കോട് സ്വദേശിനി സൗദിയില്‍ നിര്യാതയായി

റിയാദ്: മലയാളി വനിത സൗദി അറേബ്യയില്‍ നിര്യാതയായി. കോഴിക്കോട് കല്ലായി കണ്ണഞ്ചേരി പ്രഷ്യസ് വില്ലയില്‍ ബഷീറിെന്റ ഭാര്യ സക്കീന ബഷീര്‍ (56) ആണ് മരിച്ചത്. രണ്ട് മാസം മുമ്ബാണ് ഇവര്‍...

അര്‍ദ്ധരാത്രിയില്‍ ഫേസ്ബുക്കില്‍ രണ്ടു പെണ്‍കുട്ടികളുടെ വീഡിയോ പോസ്റ്റ് ചെയ്ത യുവ നടൻ മരിച്ച...

മുംബൈ - ടെലിവിഷന്‍ നടന്‍ രാഹുല്‍ ദിക്ഷിത്തിനെ ഓഷിവാരയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയ്‌പൂര്‍ സ്വദേശിയായ ഇയാള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ...

സ്വർണ്ണത്തെ സ്‌നേഹിച്ച ഭാര്യ മരിച്ചപ്പോള്‍ ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ രണ്ടുലക്ഷം രൂപയുടെ സ്വർണ്ണം ...

മരിച്ചുപോയ ഭാര്യയുടെ ഓർമ്മയ്ക്ക് പുതുതായി വാങ്ങിയ സ്‌ക്കൂട്ടറില്‍ സ്വർണ്ണം പൂശിഇന്‍ഡോര്‍ സ്വദേശി . മാന്‍സിങ് ആണ് ഭാര്യയുടെ സ്‌നേഹം പുറം ലോകത്തെ വ്യത്യസ്‌തമായ രീതിയിൽ അറിയിച്ചത് ഏകദേശം അറുപതിനായിരത്തോളം വിലയുള്ള...

പ്രശസ്‌ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.  67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 981...

പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു

പന്തളത്ത് കല്ലേറിൽ പരിക്കേറ്റയാൾ മരിച്ചു.ബിജെപി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് ചന്ദ്രന് പരിക്കേറ്റത്. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ...

Latest:

HOT NEWS