14.5 C
Abu Dhabi, AE
Wednesday, January 22, 2020
ad
Home Tags Dubai

Tag: Dubai

ദുബായിൽ പ്രവാസി ഇന്ത്യക്കാരുടെ ദീപാവലി ആഘോഷം വർണാഭമായി;വീഡിയോ കാണാം

പാരമ്പര്യത്തനിമയോടെ കാഴ്ചകളുടെ സമൃദ്ധിയോടെയാണ് പ്രവാസി ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ ദീപാവലി ആഘോഷിച്ചത് . വീടുകളിലും വില്ലകളിലുമൊക്കെ മൺചിരാതൊരുക്കിയും ഷോപ്പിങ് മാളുകളിലും പാർക്കുകളിലുമൊക്കെ പരിപാടികൾ സംഘടിപ്പിച്ചും ആഘോഷം വർണാഭമാക്കി . ...

ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ മറിയം വിവാഹിതയായി

ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയായി. വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹ...

ദുബായില്‍ സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച്‌ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

ദുബായ്: സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച്‌ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. അല്‍ റെബാത് റോഡിലേക്കുള്ള ക്രോസിങില്‍ ബിസിനസ് ബേയിലായിരുന്നു...

ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തി മണി ചെയിന്‍ തട്ടിപ്പ്

മണി ചെയിന്‍ മാതൃകയിലുള്ള ബിസിനസ് തട്ടിപ്പുകള്‍ ദുബായിൽ വര്‍ധിക്കുന്നതായി പരാതി. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളില്‍പ്പെട്ടവരാണ് ഉള്ള സമ്ബാദ്യവും, ബാക്കി കൊള്ളപ്പലിശക്കു പോലും കടം വാങ്ങി ഈ...

ദുബായിൽ വൻ ലഹരിമരുന്ന് വേട്ട; 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടികൂടി

ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. വാഹനത്തിന്റെ സ്പെയര്‍പാര്‍ട്ടിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 250 കിലോയിലേറെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണ് കണ്ടെത്തിയത്.

155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ ലേലം തുടങ്ങി; അടിസ്ഥാന വില 27...

155 ദശലക്ഷം വർഷം പഴക്കമുള്ള മധ്യപൂർവദേശത്തെ ഭീമൻ ദിനോസറിന്റെ അസ്ഥികൂടത്തിനുള്ള ലേലം ദുബായിൽ നടക്കുന്നു. 27 കോടി രൂപയിലേറെയാണ് ദിനോസറിന് അധികൃതർ നിശ്ചയിച്ച അടിസ്ഥാന വില. ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്....

ദുബായിൽ ബസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി ചൂടേറ്റ് മരിച്ചു

ദുബായിൽ ബസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി ചൂടേറ്റ് മരിച്ചു. അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർത്ഥി തലശ്ശേരി മുഴപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാണ് മരിച്ചത്....

ചെറിയ പെരുന്നാള്‍; ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി...

ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി

ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് മരിച്ചത്.ഇന്നലെയാണ് ദുബൈ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള DA 43...

ദുബായിൽ ഹോട്ടലില്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് പരിക്ക്

ദുബായ് ശൈഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഹോട്ടലിലെ ഒരു മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായത്. വിവരമറിഞ്ഞയുടന്‍...

Latest:

HOT NEWS