25 C
Abu Dhabi, AE
Monday, December 16, 2019
ad
Home Tags DYSP

Tag: DYSP

സനൽ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ

നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. കല്ലമ്പത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. സനല്‍ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു. ഉദ്യോഗസ്ഥനെ ആത്മഹത്യ...

സനലിന്റെ കൊലപാതകം ; ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് എറിഞ്ഞ് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന് ഒളിച്ച്‌ താമസിക്കാന്‍ സ്ഥലമൊരുക്കിയ ലോഡ്‌ജ് മാനേജരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്‌ജ് മാനേജര്‍ സതീഷാണ് പിടിയിലായത്....

സ​ന​ലി​ന്‍റെ കൊലപാതകം; ഡിവൈഎസ്പി മധുരയില്‍ നിന്നു മാറിയതായി സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. സം​ഭ​വ​ശേ​ഷം ക്വാ​റി മാ​ഫി​യ​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ഹ​രി​കു​മാ​ര്‍ മ​ധു​ര​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ഇ​തേ​തു​ട​ര്‍​ന്നു ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ്...

സ​ന​ലി​ന്‍റെ കൊലപാതകം: ഡി​വൈ​എ​സ്പി കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സ​ന​ല്‍​കു​മാ​ര്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണം. അതേസമയം, ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍...

സനലിന്‍റെ കൊലപാതകം; മുന്‍​കൂ​ര്‍ ജാ​മ്യാപേ​ക്ഷ​യു​മാ​യി ഡി​വൈ​എ​സ്പി

തിരുവനന്തപുരം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാപേ​ക്ഷ​യു​മാ​യി ഡി​വൈ​എ​സ്പി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​റാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ഷ​ന്‍​സ് കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു...

നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ യുവാവ് മരിച്ച കേസിൽ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരെയാണ് കേസെടുത്തത്.സംഭവത്തിന് ശേഷം ഒളിവിലാണ് ഡിവൈഎസ്പി.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം;നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ http://www.big14me.com/2018/11/06/dysp-neyyatinkara?trc_visible=yes

ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം;നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ

തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതായി ആരോപണം. കൊടങ്ങാവിള സ്വദേശി സനലാണ് മരിച്ചത്. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. യുവാവ് ഡി വൈ എസ്...

Latest:

HOT NEWS