19.7 C
Abu Dhabi, AE
Saturday, January 25, 2020
ad
Home Tags E t muhammadh basheer

Tag: e t muhammadh basheer

മക്കാമസ്ജിദ് സ്‌ഫോടനക്കേസ് അട്ടിമറി: എന്‍.ഐ.എയുടെ വിശ്വാസ്യത സംശയത്തില്‍; അപ്പീല്‍ പോകണം: ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ തെളിവുകള്‍ പകല്‍പോലെ വ്യക്തമായിട്ടും വെറുതെ വിടാനിടയാക്കിയ സാഹചര്യം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍...

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് തിരഞ്ഞെടുത്ത...

യു.എ.ഇ: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഒൻപത് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സ്പോൺസർ ചെയ്യുന്നു. ആദ്യമായി, ബീറ്റ് അൽ ഖൈർ സൊസൈറ്റിയുമായി ചേർന്ന് ആർ.ടി.എ...

ഞാൻ മുജാഹിദുകാരനല്ല, ഒരു മുസ്ലിംലീഗുകാരൻ : ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്: സമസ്തയുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. താന്‍ മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ മുജാഹിദുകാരനല്ല, ഒരു മുസ്ലിംലീഗുകാരനാണെന്നും ഇ.ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...

ഇടി മുഹമ്മദ് ബഷീറിനെയും കെപിഎ മജീദിനെയും ബഹിഷ്കരിക്കാനൊരുങ്ങി സമസ്ത

കോഴിക്കോട് : മുസ്ലിംലീഗിനെ സലഫി ആശയം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു എന്നാരോപിച്ച് മുസ്ലിംലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീറിനെയും, കെപിഎ മജീദിനെയും ബഹിഷ്കരിക്കാൻ സമസ്തയുടെ തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിൽ ചേർന്ന...

ഇ ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി സമസ്ത

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മുജാഹിദ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ സമസ്ത രംഗത്ത്. കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന ഇ ടി...

Latest:

HOT NEWS