18 C
Abu Dhabi, AE
Monday, January 27, 2020
ad
Home Tags Election

Tag: election

നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എം.കെ രാഘവനെതിരെ വീണ്ടും പരാതി

എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി. നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നും പരാതിയില്‍ പറയുന്നു. അഗ്രിന്‍...

വികസനപ്രവർത്തനങ്ങൾ നടത്തിയില്ല;വോട്ട് ചോദിക്കാൻ ഗ്രാമത്തിലെത്തേണ്ടെന്ന് എംപി യോട് നാട്ടുകാർ

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കച്ചേര എന്ന ഗ്രാമവാസികളാണ് ഇത്തരത്തിലൊരു പോസ്റ്റർ തയ്യാറാക്കി തങ്ങളുടെ എം പി ക്ക് മുന്നറിയിപ്പ് നൽകിയത്.ഗ്രാമത്തിന്റെ വികസനത്തിനായി ജനങ്ങൾ...

നേതൃത്വത്തോട് ഇടഞ്ഞ് സുമിത്ര മഹാജൻ, സീറ്റ് പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധം

ഭോപാല്‍: ഇന്‍ഡോറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് അതൃപ്തി. താനിനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെഴുതിയ കത്തില്‍ സുമിത്ര വ്യക്തമാക്കി. ഇന്‍ഡോറിലെ ബി.ജെ.പി...

മുസ്ലിം ലീഗ് വൈറസാണ്, രാഹുൽ ജയിച്ചാൽ അത് രാജ്യം മുഴുവൻ ...

മുസ്ലിം ലീഗ് വൈറസാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് ലീഗിനും കോൺഗ്രസിനുമെതിരെ രൂക്ഷ പരാമർശവുമായി യോഗി ആദിത്യനാഥ് എത്തിയിരിക്കുന്നത്...

എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്ന് പരാതി

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോസ്റ്ററുകളിലും പ്രചാരണ ബോര്‍ഡുകളിലും പബ്ലീഷറുടെ പേരും കോപ്പികളുടെ...

തെരഞ്ഞെടുപ്പ് പ്രചാരണം; ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച പാർട്ടി ബി.ജെ.പി; ചിലവഴിച്ച തുക??

രണ്ട് മാസത്തിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് ഒമ്പത് കോടി രൂപ. ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടി’ലാണ് പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ ലോകത്തെ ചെലവ് വിവരങ്ങള്‍ പുറത്ത്...

54000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ബി.എസ്.എൻ.എൽ;നടപടി തിരഞ്ഞെടുപ്പിന് ശേഷം

54000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിർദേശം ബി.എസ്. എൻ.എൽ ബോർഡ് അംഗീകരിച്ചതായി സൂചന. തിരഞ്ഞെടുപ്പിന് ശേഷമാവും നടപടികൾ തുടങ്ങുക. സർക്കാർ രൂപീകരിച്ച വിദഗ്ധ പാനലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യോഗത്തിൽ പാനൽ...

കോൺ​ഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുക ജനങ്ങളുടെ ശബ്ദം; രാഹുൽ ഗാന്ധി

കോൺ​ഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുക ഒരു വ്യക്തിയുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനങ്ങളുടെ ശബ്ദമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കെ സുരേന്ദ്രനും ജയരാജനും

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കെ സുരേന്ദ്രനും ജയരാജനും. നെറ്റി ചുളിക്കണ്ട, ഇതൊക്കെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. ശക്തമായ മല്‍സരം നടക്കുന്ന വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍, പത്തനംതിട്ട മണ്ഡലത്തിലെ എന്‍.ഡി.എ...

രാ​ഹു​ലി​ന്‍റെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം; ദേ​ശീ​യ നേ​താ​ക്ക​ൾക്ക് എതിർപ്പ്

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളാ​ണ് എ​തി​ര​ഭി​പ്രാ​യം രാ​ഹു​ലി​നെ...

Latest:

HOT NEWS