20.5 C
Abu Dhabi, AE
Wednesday, February 20, 2019
ad
Home Tags Followers

Tag: Followers

നരേന്ദ്ര മോദിക്ക് തിരിച്ചടി ; ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപെട്ടു

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ നടത്തിയ സര്‍ജക്കില്‍ സ്‌ട്രൈക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി. ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ട്വിറ്ററിന്റെ നീക്കത്തിലൂടെ മോദിക്ക് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ മെയ്...

പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി...

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

ന്യൂയോര്‍ക്ക് : ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ വേണ്ടി യുവതി ചെയ്തത് അവസാനം യുവതിക്ക് തന്നെ പണി കിട്ടി. ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയാണ് ആരാധകരെ കൂട്ടാന്‍ പോയി പണി കിട്ടിയത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാനായി...

ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്; ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്...

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്. 84...

This is the most followed Arab leader on Twitter

Social media has created a new world order by providing chances for the leaders to communicate with their followers. It has also paved way...

Latest:

HOT NEWS