44 C
Abu Dhabi, AE
Saturday, August 24, 2019
ad
Home Tags Fuel Price

Tag: Fuel Price

ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒമ്പതു പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 73.75 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 69.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന്...

ഇ​ന്ധ​ന വി​ല​ വീണ്ടും കുറഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു. ഇ​ന്ന്...

സംസ്ഥാനത്ത് ഡീസൽ വില 80 കടന്നു

സംസ്ഥാനത്ത് ഡീസൽ വില 80 കടന്നു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 80.16 രൂപയാണ് വില. ഒരു ലിറ്റർ പെട്രോളിന് 85.84 രൂപയാണ് വില. പെട്രോളിന് കഴിഞ്ഞ ദിവസത്തേക്കാൾ 0.13 പൈസയുടെ...

മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ദ്ധനവ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല; രാംദാസ് അതാവാലെ

ജയ്പൂര്‍: ഒരു മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധനവ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. ഇന്ധനവില വര്‍ധന വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ വില ലിറ്ററിന് 89 രൂപയോളമായിരിക്കുന്ന...

ഇന്ധന വിലയിൽ വീണ്ടും വര്‍ദ്ധന; പെട്രോള്‍ വില 85 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ധന വില ഞായറാഴ്ച്ചയും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.27 ഉം ഡീസലിന് 78.92...

ഇന്ധന വിലയിൽ നേരിയ വർദ്ധനവ്

തിരുവനന്തപുരം: ദീര്‍ഘനാളുകള്‍ക്കുശേഷം സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്ററിൻ 78.63 രൂപയായിരുന്ന പെട്രോളിന് 17 പൈസ വര്‍ധിച്ച്‌ 78.80 രൂപയായി. ലിറ്ററിന് 72.14 രൂപയായിരുന്ന ഡീസലിന് 12 പൈസ...

കർണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുത്തനെവർധിച്ചല്ലോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് കുപിതനായി അമിത് ഷാ

കർണാടക തിരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വർധിച്ചതെന്തേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യതത്തിൽ കുപിതനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ അമിത് ഷാ...

യു എ ഇയിൽ ഇന്ധന വില വർധന

ദുബായ്: യു എ ഇയിൽ ഇന്ധന വില വർധിപ്പിച്ചു.പെട്രോളിന് ആറ് ഫിൽസും ഡീസലിന് രണ്ടു ഫിൽസുമാണ് കൂട്ടിയത്. നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു.പുതുക്കിയ നിരക്ക്: (പഴയ നിരക്ക്...

Fuel prices will be up from tomorrow

The Ministry of Energy announced the revision of fuel prices in the UAE saying that the prices would be high in May. Unleaded 98...

Petrol, diesel prices to change every day in India

Petrol and diesel prices will change every day based on international rates. The new method will come in to effect on May 1st on...

Latest:

HOT NEWS