20.5 C
Abu Dhabi, AE
Wednesday, February 20, 2019
ad
Home Tags Girl

Tag: girl

ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ വൈറൽ

അപകടകാരികളായ ഭീമന്‍ പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്ക് പെണ്‍കുട്ടി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയയ്ക്കെതിരെ കേസ്

ചെന്നൈ: നടി ഭാനുപ്രിയക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. 14 കാരിയായ പെണ്‍കുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്ബളമായി നല്‍കുന്നതെങ്കിലും കഴിഞ്ഞ 18...

ഉറങ്ങിക്കിടന്ന യുവതിക്കും കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണം; പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: പാമ്പാക്കുട നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടക വീട്ടില്‍ കഴിയുന്ന വിധവയായ സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. സ്മിത, മൂത്ത മകന്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി...

സൗജന്യമായി സാനിട്ടറി പാഡ് വിതരണം; ടൈം മാ​ഗസിന്റെ പട്ടികയിൽ ഇടം പിടിച്ച് മലയാളി പെൺകുട്ടി

ബ്രിട്ടൻ: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിൽ മലയാളി പെൺകുട്ടിയും. ബ്രിട്ടീഷ് ഇന്ത്യൻ വംശജ അമിക ജോർജ്ജാണ് ടൈം മാ​ഗസിന്റെ പട്ടികയിൽ ഇടം പിടിച്ചത്. അമിക ജനിച്ചതും വളർന്നതും ബ്രിട്ടനിലാണ്. പത്തനംതിട്ട...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു; യുവാക്കള്‍ അറസ്റ്റില്‍

മാള: ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെസ്റ്റ് കൊരട്ടി തോട്ടൂക്കര വീട്ടില്‍ സൗരവ് (19), പുളിയനം കോവാട്ട് നിധിന്‍ (18) എന്നിവരെയാണ്...

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്നും വള മോഷണം; വള അടിച്ച് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്; പെണ്‍കുട്ടിക്കായി...

കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. വള വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവതി...

പെണ്‍കുട്ടി ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടി മരിച്ചു

കോഴിക്കോട്: കോ‍ഴിക്കോട് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടി പെണ്‍കുട്ടി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദ (17) ആണ് മരിച്ചത്. ഹോസ്റ്റലിന്‍െറ മൂന്നാം നിലയില്‍ നിന്നും താഴോട്ട് ചാടിയാണ് മരിച്ചത്....

വൈറലായി കണ്ണൂരിലെ പെൺകുട്ടിയുടെ യുനിസൈക്കിള്‍ സഞ്ചാരം; വീഡിയോ കാണാം

രണ്ടു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് രാവിലെ യൂനി സൈക്കിളിൽ മദ്രസയിലേക്ക് സഞ്ചരിക്കുന്ന കണ്ണൂരിലെ പെൺകുട്ടി. കണ്ണൂർ കൊട്ടില എന്ന ഗ്രാമത്തിലെ പെൺകുട്ടി യുനിസൈക്കിളിൽ സഞ്ചരിക്കുന്ന വീഡിയോയാണ് കേരളത്തിന് അപരിചിത കാഴ്ച്ചയെന്ന രൂപത്തിൽ സോഷ്യൽ...

ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പുകള്‍ ചുറ്റിക്കിടക്കുന്നു, രാജവെമ്പാലകള്‍ കൊത്തുന്നു, ഈ പെണ്‍കുട്ടിയാര്

മൂര്‍ഖന്‍ പാമ്പുകള്‍ക്കും രാജവെമ്പാലകള്‍ക്കും നടുവിലാണ് ഉത്തര്‍പ്രദേശിലെ ഗൗതംപൂരിലുള്ള എട്ടുവയസുകാരി കാജോളിന്റെ സഹവാസം. രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിച്ചാലുടന്‍ കാജള്‍ അവളുടെ മൂര്‍ഖന്‍ പാമ്പുകള്‍ക്കൊപ്പം കളിക്കാനിറങ്ങും. പകലും രാത്രിയും എല്ലാം കാജോളിന്റെ ഉറ്റസുഹൃത്തുക്കള്‍...

മലയാളത്തിലും മീ ടൂ; നടൻ മുകേഷിനെതിരെ ലൈംഗീകാരോപണവുമായി യുവതി

നടൻ മുകേഷിനെതിരെ ലൈംഗീകാരോപണവുമായി യുവതി. എംഎല്‍എയും നടനുമായ മുകേഷിനെതിരെ മീ ടു ക്യാംപെയിന്‍റെ ഭാഗമായി ആരോപണം.  മുംബയ് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ...

Latest:

HOT NEWS