18 C
Abu Dhabi, AE
Monday, January 27, 2020
ad
Home Tags Harthaal

Tag: harthaal

ഹര്‍ത്താല്‍ അക്രമം:ശശികലയുൾപ്പെടെ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് സംഘപരിവാര്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്‌ത 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഹിന്ദു ഐക്യവേദി നേതാവ്...

പാലക്കാട് നിരോധനാജ്ഞ

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം ആറു മണി വരെയാണ് നിരോധനാജ്ഞ

മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; പൊലീസിന് ഗുരുതര പിഴവ്

ശബരിമല കർമ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾ അവഗണിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിടുന്ന സംഘപരിവാർ പ്രവർത്തകരുടെ പട്ടിക ഇന്നലെ...

ഹർത്താൽ അക്രമം; സംസ്ഥാനത്ത് 559 കേസുകള്‍, 745 അറസ്റ്റ്

ഹര്‍ത്താൽ ദിനത്തിലെ അക്രമങ്ങളിൽ ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 745 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കരുതല്‍...

ഹര്‍ത്താല്‍ അക്രമം: മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന അക്രമത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ...

ഹര്‍ത്താലില്‍ അക്രമം; 266പേര്‍ അറസ്റ്റിലായി

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് 266 പേര്‍ അറസ്റ്റിലായി. ഉച്ചയ്ക്ക് 12മണി വരെയുള്ള കണക്കാണിത്. ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ സ്‌പെഷ്യല്‍...

മാധ്യമ പ്രവര്‍ത്തകർക്ക് നേരെയുള്ള ആക്രമണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

സംസ്ഥാനവ്യാപകമായി ഇന്ന് നടക്കുന്ന ഹർത്താലിൽ മാധ്യമ പ്രവര്‍ത്തകർക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ്...

ബിജെപിയിൽ ഭിന്നത; പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഹര്‍ത്താല്‍ ജനവികാരം എതിരാക്കിയെന്ന വിമര്‍ശനമാണ് ബിജെപി യോഗങ്ങളില്‍ ഉയരുന്നത്. കോര്‍ കമ്മിറ്റിയിലും ഭാരവാഹി യോഗത്തിലുമാണ് വിമര്‍ശനം ഉയര്‍ന്നത്. സെക്രട്ടറിയേറ്റിന്...

ഹർത്താലിൽ വലഞ്ഞ് ചെങ്ങന്നൂരിലെ തീർത്ഥാടകർ

ബിജെപി ഹര്‍ത്താലിൽ വലഞ്ഞ് ചെങ്ങന്നൂരിലെ തീർത്ഥാടകർ. ഒന്നര മണിക്കൂറോളം ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വീസ് നടത്താത് മൂലം ടാക്സി മാർഗമാണ് തീർത്ഥാടകർ നിലയ്ക്കലേക്ക് പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകൾ...

ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐയുടെ കോട്ടയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലില്‍ വലഞ്ഞവർക്കായി ഭക്ഷണവിതരണം നടന്നത്. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ...

Latest:

HOT NEWS