24.5 C
Abu Dhabi, AE
Monday, February 17, 2020
ad
Home Tags Health

Tag: health

യുഎഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം. 62.9 പോയിൻറുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാൾ മുകളിലാണ്. ആഗോളതലത്തില്‍ ആരോഗ്യക്ഷേമത്തില്‍ യു.എ.ഇ ആറാം സ്ഥാനത്താണ്.

വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ കടുത്ത വെയിലാണ് ഇപ്പോഴുള്ളത്. ചര്‍മത്തിലെ കരുവാളിപ്പും ചൂടുകുരുവും വിയര്‍പ്പും ആകെ മൊത്തം പ്രശ്നങ്ങൾ. എന്നാൽ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനോ തീവ്രത കുറയ്ക്കാനോ...

ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്

ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തപുരി ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം. ഗതാഗത നിയന്ത്രണത്തിനെതിരെ കേള്‍ക്കുന്ന ഹോണിന്റെയും വണ്ടികളുടെയും അമിത ശബ്ദം പൊലീസുകാരെ ബധിരന്മാരാക്കുമെന്നാണ് പഠന...

രജനികാന്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ‘മൺചോർ’ കഴിച്ച് ആരാധകർ

മധുര : രജനി - ശങ്കര്‍ ചിത്രമായ 2.0 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും ഒരു കൂട്ടം ആരാധകരുടെ വിചിത്രമായ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മധുരയിലെ ഒരു കൂട്ടം ആരാധകരാണ് രജനിയുടെ ആയുരാരോഗ്യത്തിനും...

ഭീതി പരത്തി എച്ച്‌ വണ്‍ എന്‍ വണ്‍, പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്; രോഗ...

ഭീതി പരത്തി എച്ച്‌ വണ്‍ എന്‍ വണ്‍ പടരുന്നു. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച്‌ ഈ മാസം മാത്രം ആറു പേര്‍ മരിച്ചതായി റിപോർട്ടുകൾ. പനി ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ദ്ധന...

ലൈംഗികത നിങ്ങളെ ചെറുപ്പമാക്കും

ചെറുപ്പമാകാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികം കുറുക്കു വഴികൾ തേടാതെതന്നെ ചെറുപ്പം നിലനിർത്താൻ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോ ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്...

ജാഗ്രതൈ! പിടലി തിരുമ്മൽ നിങ്ങളുടെ കാഴ്ച്ച ഇല്ലാതാക്കിയേക്കാം

സാധാരണ അധിക പേർക്കും ഉണ്ടാവുന്ന അസുഖമാണ് പിടലി കഴപ്പും അനുബന്ധ രോഗങ്ങളും.ഇത്തരം പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഉഴിച്ചില്‍, തിരുമ്മല്‍ തുടങ്ങി അനുബന്ധ ചികില്‍സ തേടുന്നവരുമാണ് മിക്ക പേരും. പക്ഷെ ഇത്തരം ചികിത്സ...

പ്രസവത്തെയോര്‍ത്ത് ആശങ്കയും അമിത ഭയവുമുണ്ടോ? നിങ്ങള്‍ക്കുമുണ്ടാകാം ടോകോഫോബിയ

സമൂഹമാധ്യമങ്ങളിലൂടെ ഗര്‍ഭധാരണ കഥകള്‍ അറിയാന്‍ ശ്രമിക്കുന്നവരില്‍ ടോകോഫോബിയ വര്‍ധിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഗര്‍ഭധാരണത്തെയും പ്രസവത്തെയുംകുറിച്ചോര്‍ത്തുള്ള അമിതമായ ഭീതിയും ഭയവുമാണ് ഈ അവസ്ഥ. ആദ്യപ്രസവസമയത്ത് മിക്ക സ്ത്രീകളിലും പ്രസവത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാവാറുണ്ട്. പ്രസവ വേദനയെക്കുറിച്ചും,...

ഈ ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം

ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്‌സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിൽ...

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ രക്ഷിതാക്കൾക്ക് മൂന്ന് വർഷം തടവുശിക്ഷ

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ ഒമാനിൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ.കുത്തിവെയ്പ്പ് എടുക്കൽ മാതാപിതാക്കളുടെ നിയപരമായ ഉത്തരവാദിത്വമാണെന്നും ലംഘിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം...

Latest:

HOT NEWS