32 C
Abu Dhabi, AE
Thursday, September 19, 2019
ad
Home Tags Helicopter

Tag: helicopter

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിനുള്ള അനുമതി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു

കൊല്‍ക്കത്ത: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിനുള്ള അനുമതി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് മാല്‍ഡയ്ക്ക് സമീപം ബലൂര്‍ഘട്ടില്‍ നടന്ന റാലിക്ക് എത്താനായിരുന്നു യോഗി ആദിത്യനാഥിന്റെ...

ഒഡീഷയില്‍ മോദിയുടെ ഹെലിക്കോപ്ടർ ഇറക്കാന്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്

ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കേ ഹെലിപാഡിന് സൗകര്യമൊരുക്കുന്നതിനായി ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാന്‍​ഗിര്‍ ജില്ലയിലാണ് ഹെലികോപ്ടര്‍ ഇറക്കുന്നതിന് വൃക്ഷങ്ങള്‍ വെട്ടി...

ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്

ശബരിമല: ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടോ എന്നറിയാനാണ് പൊലീസിന്‍റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പൊലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ...

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച്‌ പാക് ഹെലിക്കോപ്റ്റര്‍; ( വീഡിയോ കാണാം)

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച്‌ പാക് ഹെലിക്കോപ്റ്റര്‍. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. അതിര്‍ത്ത ലംഘിച്ച ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു വീഴ്ത്താന്‍ ശ്രമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വ്യാമാതിര്‍ത്തി ലംഘിച്ച...

പ്രളയ ബാധിത മേഖലകളിൽ വ്യോമ സേന വിതരണം ചെയ്തത് 2,47,855 ലക്ഷം കിലോ അവശ്യവസ്തുക്കൾ

സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിൽ വ്യോമ സേന ഹെലികോപ്റ്ററിൽ വിതരണം ചെയ്തത് 2,47,855 ലക്ഷം കിലോ അവശ്യവസ്തുക്കൾ. 1200 ടൺ രക്ഷാവസ്തുക്കളാണ് പ്രളയക്കെടുതിയെ നേരിടാൻ വ്യോമസേന കേരളത്തിൽ എത്തിച്ചത്. എം.ഐ 17, എ.എൽ.എച്ച്, ചേതക്...

അമിത് ഷായുടെ ഹെലിക്കോപ്റ്റര്‍ കർഷകന്റെ ഭൂമി നശിപ്പിച്ചു;കർണാടകയിൽ പുതിയ വിവാദം;പ്രതിഷേധവുമായി കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ കർഷകന്റെ ഭൂമി നശിപ്പിച്ചതായി പരാതി.കര്‍ഷകനായ ജഗദീഷ് രുദ്രപ്പ കാരാടിയാണ് പരാതി നല്‍കിയത്. കര്‍ഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇല്‍കല്‍ പൊലീസ് സംഭവത്തിൽ അന്വേഷണം അരംഭിച്ചു. ബിജെപി...

മഹാരാഷ്​ട്രയില്‍ എട്ട് പേരുമായി പറന്നുയർന്ന ഹെലികോപ്​റ്റര്‍ കാണാതായി

മുംബൈ: മഹാരാഷ്​ട്രയില്‍ മുംബൈക്കടുത്ത്​ സ്വകാര്യ ഹെലികോപ്​റ്റര്‍ കാണാതായി. മുംബൈയില്‍ നിന്നും ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന VTPWA Dauphin AS 365 N3 എന്ന കോപ്​റ്റര്‍ കാണാതായത്. ഹുവില്‍ നിന്നും ഇന്ന് രാവിലെ 10.20...

നോർവേയിൽ ഹെലികോപ്റ്റർ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം

ഓസ്ലോ: നോർവേയിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്ന് വീണ് എട്ട് പേർക്ക് ദാരുണാന്ത്യം. ആര്‍ട്ടിക് സമുദ്രത്തിലെ നോര്‍വീജിയന്‍ ദ്വീപ സമൂഹമായ സ്വാല്‍ബാര്‍ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പൈരാമിഡനില്‍ നിന്ന് ബരെന്റസ്ബര്‍ഗിലേക്കു പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ...

പൈലറ്റിന്​ വിശന്നു; ഹെലികോപ്​റ്റർ മക്​ഡൊണാൾസിന് മുന്നിൽ ഇറക്കി!!! വീഡിയോ കാണാം

സിഡ്​നി: ഹെലികോപ്​റ്റർ പറത്തുന്നതിനിടെ അസഹ്യമായ വിശപ്പ്​ തോന്നിയ പൈലറ്റ്​ മറ്റൊന്നും ആലോചിച്ചില്ല. സമീപത്തുള്ള മക്​ഡൊണാൾസ്​ റസ്​റ്റോറൻറിനു മുന്നിൽ ഹെലികോപ്​റ്റർ ലാൻഡു ചെയ്​തു ഭക്ഷണം വാങ്ങാൻ കയറി. ആസ്​ട്രേലിയയിലെ സിഡ്​നി നഗരത്തിലാണ്​ സംഭവമുണ്ടായത്​. ശനിയാഴ്​ച...

Latest:

HOT NEWS