24.5 C
Abu Dhabi, AE
Monday, February 17, 2020
ad
Home Tags HIV

Tag: HIV

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു. തമിഴ് നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡിസംബര്‍ മൂന്നിനാണ് യുവതി എച്ച്‌ഐവി ബാധിച്ച യുവാവിന്റെ...

ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവി പടര്‍ത്താന്‍ ശ്രമിച്ചു; ആ​ണ്‍​സു​ഹൃ​ത്തി​നെ 25 തവണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കെ​നി​യ​ന്‍ സു​ന്ദ​രി​ക്ക് വ​ധ​ശി​ക്ഷ

നെ​യ്റോ​ബി: ലൈംഗികബന്ധത്തിലൂടെ തനിക്ക് എച്ച്‌ഐവി പടര്‍ത്താന്‍ ശ്രമിച്ച കാമുകനെ കുത്തിക്കൊലപ്പെടുത്തിയകേസില്‍ സൗന്ദര്യറാണിയ്ക്ക് വധശിക്ഷ. കാ​മു​ക​നാ​യി​രു​ന്ന ഫ​രി​ദ് മു​ഹ​മ്മ​ദി​നെ 25 ത​വ​ണ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണു ശി​ക്ഷ. കേ​സി​ല്‍ ഇ​വ​ര്‍ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു മേ​യി​ല്‍ കോ​ട​തി വി​ധി​ച്ചി​രു​ന്നു....

‘നിങ്ങള്‍ക്ക്​ പനിക്കാം… എനിക്ക്​ എച്ച്‌​.ഐ.വിയുണ്ട്​’ ‘ഞാന്‍ കോണ്ടം കീറി, നിങ്ങളെയും പിടികൂടി’; ലൈംഗിക ബന്ധം...

ലണ്ടന്‍: പങ്കാളികളെ കണ്ടെത്തി മനഃപൂര്‍വം​ എയ്​ഡ്​സ്​ രോഗം പരത്തിയ ബ്രിട്ടീഷ്​ യുവാവിന്​ ജീവപര്യന്തം ശിക്ഷ. എയ്​ഡ്​സ്​ പരത്തിയതിന്​ ഒരാളെ ആദ്യമായാണ്​ ബ്രിട്ടനില്‍ ശിക്ഷിക്കുന്നത്​. ഡാറില്‍ റൗ എന്നയാളാണ്​ അഞ്ചു പേര്‍ക്ക്​ രോഗം പരത്തിയതിന്​...

രക്തദാനത്തിനിടെ എച്ച്.ഐ.വി ബാധിച്ച പെൺകുട്ടിയെ തഴഞ്ഞതിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

അർബുദ രോഗ ചികിത്സയ്ക്കെത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സർക്കാരിനും കുട്ടി ചികിത്സയിലായിരുന്ന തിരുവനന്തപുരത്തുള്ള റീജണൽ ക്യാൻസർ സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്...

Latest:

HOT NEWS